Image

പിറവം പളളിയില്‍ നിന്ന് ഒരു വിശ്വാസിയെയും പുറത്താക്കിയിട്ടില്ല; ഓര്‍ത്തഡോക്സ് സഭ

Published on 02 October, 2019
പിറവം പളളിയില്‍ നിന്ന് ഒരു വിശ്വാസിയെയും പുറത്താക്കിയിട്ടില്ല; ഓര്‍ത്തഡോക്സ് സഭ
കോട്ടയം: പിറവം പളളിയില്‍ നിന്ന് ഒരു വിശ്വാസിയെയും പുറത്താക്കിയിട്ടില്ലെന്ന് ഓര്‍ത്തഡോക്സ് സഭ. ആരാധനയ്ക്ക് അനുമതി ലഭിച്ചതിന്റെ പേരില്‍ സഭയ്ക്കെതിരെ തെറ്റായ ആരോപണങ്ങള്‍ പ്രചരിപ്പിക്കുന്നുണ്ട്.

 യാക്കോബായ സഭാംഗങ്ങള്‍ക്ക് മാത്രമല്ല, ദൈവാനുഭവം ആഗ്രഹിക്കുന്ന ആര്‍ക്കും ആരാധനയ്ക്കും ശുശ്രൂഷകളില്‍ പങ്കെടുക്കാനും പള്ളിയില്‍ വരാം. എന്നാല്‍ ബഹളം വയ്ക്കാനായി ആരും ഇങ്ങോട്ട് വരേണ്ടതില്ലെന്നും ഇത് കോടതി തന്നെ കര്‍ശനമായി പറഞ്ഞിട്ടുണ്ടെന്നും കണ്ടനാട് ഈസ്റ്റ് ഭദ്രാസനാധിപന്‍ തോമസ് മാര്‍ അത്താനാസിയോസ് പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക