Image

കെ.വി. തോമസ് (90) നിര്യാതനായി

Published on 30 September, 2019
കെ.വി. തോമസ് (90) നിര്യാതനായി
പിറവം: മുളക്കുളം വടക്കേക്കര നാമക്കുഴി കാരമലയില്‍ (വെള്ളാപ്പിള്ളില്‍) കെ.വി. തോമസ് (90) നിര്യാതനായി. സംസ്കാരം ബുധനാഴ്ച രണ്ടിന് മുളക്കുളം സെന്‍റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് കര്‍മ്മേല്‍കുന്ന് പള്ളിയില്‍. ഭാര്യ: കരിന്പാക്കുടിയില്‍ പരേതയായ ഏലിയാമ്മ.

മക്കള്‍: ജോര്‍ജ് (അമേരിക്ക), സെലിനാമ്മ (അമേരിക്ക), അജി (അമേരിക്ക), ബെന്നി (അമേരിക്ക). മരുമക്കള്‍: അമ്മിണി, ഊരമന പാടിയേടത്ത് ജെയിംസ്, പൗലോസ് വെള്ളൂക്കാട്ടില്‍ പിറവം, സിന്ധു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക