Image

മലയാളി യുവാവിനെ വെടിവച്ചു കൊന്ന കേസില്‍ പ്രതികള്ക്കു ജാമ്യമില്ല

Published on 27 September, 2019
മലയാളി യുവാവിനെ വെടിവച്ചു കൊന്ന കേസില്‍ പ്രതികള്ക്കു ജാമ്യമില്ല
ഫിലഡല്ഫിയ: അമിതമായ മദ്യപാനം, ആവശ്യമില്ലാത്ത സംസാരം, യാതൊരാവശ്യവുമില്ലാതെ തോക്ക് വാങ്ങുന്നത്, ഇവയൊക്കെയാണു ഫിലഡല്ഫിയയിലെ വെടിവയ്പ് സംഭവത്തിലെ വില്ലന്മാര്‍. മലയാളി സമൂഹം ഇതില്‍ നിന്നു ഇനിയെങ്കിലും പഠിക്കുമോ?

മദ്യപാനമോ മറ്റു ദുശീലമോ ഉള്ള വ്യക്തികളല്ല വെടിയേറ്റു മരിച്ച സാം (ശ്യാം) തങ്കപ്പനും (31) സഹോദരനും. എന്നിട്ടും സാമിനു ഇത്തരം ഒരു സ്ഥിതി വന്നത് സമൂഹത്തെ ഞെട്ടിച്ചു.

സാമിന്റെ മ്രുതദേഹം ചൊവ്വാഴചയെ ലഭിക്കൂ എന്നാണു അറിയുന്നത്. വെള്ളിയാഴ്ച വ്യൂവിംഗും ശനിയാഴ്ച സംസ്‌കാരവും എന്നാണു സൂചന.

ഫസ്റ്റ് ഡിഗ്രി കൊലപാതകം അടക്കം വിവിധ ചാര്‍ജുകള്‍ ചെയ്യപ്പെട്ട പ്രതികളായ തോമസ് ഏബ്രഹാം (വിനോദ്) പ്രിന്‍സ് ജോയി എന്നിവരു   കേസ്  അടുത്ത മാസം 16-നാണു വീണ്ടും  കേള്‍ക്കുക.

മല്പ്പിടുത്തത്തില്‍ വാരിയെല്ല് ഒടിഞ്ഞ തോമസ് ഏബ്രഹം പോലീസ് കസ്റ്റഡിയില്‍ ആശുപതിയിലാണ്. ജയിലില്‍ ഉദ്യോഗസ്ഥനായതിനാല്‍ പ്രിന്‍സ് ജോയിയെ പ്രാദേശിക ജയിലില്‍ അല്ല പാര്‍പ്പിച്ചിരിക്കുന്നത്.

സംഭവത്തെപറ്റി അറിയാവുന്നവര്‍ പറയുന്നത് ഇപ്രകാരമാണ്. 8-9 മാസം മുന്‍പ് ഒരു പാര്‍ട്ടിയില്‍ വച്ച് സാമിന്റെ പിതാവിന്റെ വരുമാനത്തെ തരം താഴ്ത്തുന്ന രീതിയില്‍  സംസാരിച്ചുവത്രെ. സാമും സഹോദരനും അത് ചോദ്യം ചെയ്തു. അന്ന് ആ പ്രശ്‌നം പറഞ്ഞു തീര്‍ത്തു.

ഏതാനും മാസം കഴിഞ്ഞ് വീണ്ടും അതേ സംഭവം ആവര്‍ത്തിച്ചു. സാമും ചില സുഹ്രുത്തുക്കളും കണ്ടോളാമെന്നു പറഞ്ഞു പോയി.

തുടര്‍ന്ന് വിനോദിന്റെ വീടിന്റെ ഗരാജില്‍ സ്‌പ്രേ പെയിന്റു കൊണ്ട് ഞങ്ങള്‍ പിന്നാലെ ഉണ്ട് എന്നോ മറ്റോ ആരോ പെയിന്റ് ചെയ്തു. ഇതിനെതിരെ വിനോദ് കേസ് കൊടുത്തു. എന്നാല്‍ മതിയായ തെളിവില്ലെന്നു പറഞ്ഞു കേസ് തള്ളിപ്പോയി.

കഴിഞ്ഞയാഴ്ചയാണു വിനോദ് തോക്കു വാങ്ങിയതെന്നു പറയുന്നു. അതിനു ലൈസന്‍സ് ലഭിച്ചിട്ടില്ലെന്നു പോലീസ് റിപ്പോര്‍ട്ടില്‍ പറയുന്നു

ബുധനാഴ്ച രാത്രി വിനോദും പ്രിന്‍സും കൂടി സാമിന്റെ വീട്ടില്‍ എത്തി. പിതാവ് പാസ്റ്റര്‍ തമ്പി മര്‍ക്കൊസ് മാത്രമെ വീട്ടില്‍ ഉണ്ടായിരുന്നുള്ളു.  വീടിന്റെ വാതിലില്‍ തൊഴിച്ചു എന്നു പറയുന്നു. വാതില്‍ തുറന്ന പാസ്റ്റര്‍ അവരെ വീട്ടില്‍ കയറാന്‍ സമ്മതിച്ചില്ല.

അധികം ദൂരെയല്ലാതെ ജോലി ചെയ്യുന്ന മക്കളെ വിളിച്ചു വരുത്താന്‍ അവര്‍ നിര്‍ബന്ധിച്ചു. അര മണിക്കൂറോളം കഴിഞ്ഞ് മക്കള്‍ അകത്തുള്ള ഗരാജ് വഴി വന്നു.  മല്പ്പിടുത്തമായി.   പാസ്റ്റര്‍ അവരെ പിടിച്ചു മാറ്റി. ഇതിനിടെയിലാണു  തോക്ക് ഉപയോഗിച്ചതത്രെ. മൂന്നു ബുള്ളറ്റ് സാമിന്റെ മേല്‍ പതിച്ചു.

അന്‍പതിലേറേ പ്രായമുള്ള വിനോദിനു ഭാര്യയും മക്കളുമുണ്ട്. കാര്‍ഡോണില്‍ ഉദ്യോഗസ്ഥനാന്. പി.എഫ്.എ. ചര്‍ച്ച് അംഗമാണ്.

പ്രിന്‍സിന്റെ ഭാര്യ നാട്ടില്‍ ഡോക്ടറാണ്. ഇവിടെ മെഡിക്കല്‍ പഠനം പൂര്‍ത്തിയാക്കി വരിക ആയിരുന്നു.

പാസ്റ്റര്‍ റവ. തമ്പി മര്‍കോസിന്റെയും മേരിക്കുട്ടിയുടെയും പുത്രനാണ് സാം. സോളമന്‍ മര്‍ക്കോസ്, ഷാലു മര്‍ക്കോസ് എന്നിവരാണു സഹോദരര്‍.

Police arrested a pair of suspects following a Wednesday night shooting in the Castor section of Northeast Philadelphia that left another man dead.

Authorities say 34-year-old Prince Kunjappan-Joy and 51-year-old Abraham Thomas were arrested Thursday night in Chinatown and charged with the murder of 31-year-old Syambabu Thankappan.

Thankappan was rushed to Jefferson-Torresdale Hospital after being shot in the stomach, but was pronounced dead hours later.

Kunjappan-Joy and Thomas were both charged with murder, criminal conspiracy, possessing instruments of crime, and recklessly endangering another person. The investigation is ongoing.

മലയാളി യുവാവിനെ വെടിവച്ചു കൊന്ന കേസില്‍ പ്രതികള്ക്കു ജാമ്യമില്ല
Sam Thankappan
മലയാളി യുവാവിനെ വെടിവച്ചു കൊന്ന കേസില്‍ പ്രതികള്ക്കു ജാമ്യമില്ല
Prince, left, Vinod, right
Join WhatsApp News
John jk 2019-09-27 20:32:56
Hey reporter, What kind of reporter are you..where do you get this report from. What do you know about the victim? Have you done any background check on him? Please don't advise if you can't be a real reporter
sick people 2019-09-27 21:55:43
These are the people who follow Trump and create problem for others.   And, the guy who is advising,  "Sad news. When you come to America, start a new life. Respect others regardless of their social status. Walk away from trouble. Now the murderers will spend the rest of their lives in prison. Alcohol clouds sound judgment. There is no substitute for decent behavior" is a Trump supporter . Sick people 
sabu 2019-09-27 22:24:07
Hey typical mallu journalist,

what kind of reporting is it? unless you have some hidden agenda. Have you done any research on sam thankappan and how sure are you about his character? If you dont know something, just report it honestly. Dont think all the readers are dumb enough to believe everything you write. No one deserve to die that way and what they did is heinous that cant be justified in any way. But report news honestly without adding your imagination in a really upsetting incident that affected malayalaee community
CID Moosa 2019-09-27 22:50:02
What the heck Thankappan was doing in the bar? How he got associated with these criminals? Why it is so big deal about our parents or their salary? Many American presidents were very poor and struggled a lot to make both ends meet.  There are so many Malayalees in America worked hard, went to college and realized the American dream.  But, many are still living in the 'shit hole' of race, religion, hereditary, Association presidents,  and other BS.  When people get screwed up, this kind of things happen.  Anti social element must be behind the bar.  These nuts ruined the life of so many others too.  We need to shut down FOAMA, FOKANA, and all type associationa .  All the Malayalee churches must be closed down and let the priests go back to India.  We need to ask the Home Land security not issue visa for nationalists like Kummanam, Shashikala, and all these Bishops coming here and sowing the seeds of hatred and division. 
Dan 2019-09-27 23:18:40
@John & Sabu: I known Sam for 20+ years and I can put my hand on my chest and say He’s a good kid and so as many of the people ever interacted with Sam. He loved and cared for his family and friends, worked hard, and most importantly stood up for what he believed. Hope you can say the same about your brother Vinny and Prince.
Truth 2019-09-28 01:40:15
Just do a google search on Syambabu Thankappan! Pulli athrakku thankappan onnum alla...
josecheripuram 2019-09-28 09:35:15
You live in America,Live like Americans buy Guns shoot others.
Sabu 2019-09-28 14:26:44
@dan...i guess you really don't know the victim then. Just Google or lookup if you are smart. There were plenty of cases against him including weapon charges. I am not defending anyone and they were all trouble makers in their own ways. I wish the report was non biased without emalayalee putting their own imagination into the story. Shooters had no criminal history and victim had many. My point is the reporter shouldn't just blindly write up a story with his narrative.
truth and justice 2019-09-28 14:52:33
My question to you all which of your children keep their mouth shut when someone or stranger or a friend speaks very lowely about their parents in front of their friends or colleagues.I will give them an award that those children keep their mouth shut when someone talks about their parents.That is all happened here.
New Gen called NG like 737 NG rather than 737Max boeing. Therefore please keep quiet in this situation and pray for them
truth and justice 2019-09-28 14:59:02
There is one more thing if any one enters in your property as per the law, they are guilty.What business these shooters in their property, in night at 9.30pm.The property owner has all the right.
Anonymous 2019-09-30 00:38:37
I wish you would let the deceased ..Rest in Peace. It is not appropriate to bad mouth on someone who lost his life and his grieving family...No matter who or what a person is, noone is to judge other than almighty himself. Murdering someone for any reason, in this case a simple argument...Taking a human soul does not deserve any kind of sympathy.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക