Image

ഭാവാഭിനയ ചക്രവര്‍ത്തി ഇന്ന് 86 -ന്റെ നിറവില്‍

Published on 23 September, 2019
ഭാവാഭിനയ ചക്രവര്‍ത്തി ഇന്ന് 86 -ന്റെ നിറവില്‍

മലയാളത്തിന്റെ ഭാവാഭിനയ ചക്രവര്‍ത്തി നടന്‍ മധുവിന് ഇന്ന് 86-ാം പിറന്നാള്‍. ജന്മദിനത്തില്‍ തലസ്ഥാനത്തെ മാദ്ധ്യമസമൂഹം സംഘടിപ്പിക്കുന്ന ആദരിക്കല്‍ ചടങ്ങ്- 


'മധു മധുരം തിരുമധുരം' - സ്വദേശാഭിമാനി ഹാളില്‍ നടക്കുകയാണ്. ഉച്ചയ്ക്ക് 12ന് ആരംഭിച്ച ചടങ്ങില്‍ രാഷ്ട്രീയ, സാമൂഹ്യ, സാംസ്‌കാരിക, മാദ്ധ്യമ രംഗത്തെ പ്രമുഖര്‍ പങ്കെടുക്കുന്നു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക