Image

ഓര്‍മസ്പര്‍ശം ഓര്‍മ്മകള്‍ ഉണര്‍ത്തി ഹൂസ്റ്റണില്‍ നിന്നും

Published on 20 September, 2019
ഓര്‍മസ്പര്‍ശം ഓര്‍മ്മകള്‍ ഉണര്‍ത്തി ഹൂസ്റ്റണില്‍ നിന്നും
ഹൂസ്റ്റണ്‍ : മലയാള ഗാനങ്ങളെ നെഞ്ചിലേറ്റിയ അമേരിക്കന്‍ മലയാളികള്‍ക്ക് വേണ്ടി കൈരളി ടിവിഒരുക്കുന്ന ഓര്‍മസ്പര്‍ശം എന്ന സംഗീത പരിപാടി പ്രേഷകരുടെ സ്‌നേഹ സൗഹൃദങ്ങള്‍ഏറ്റുവാങ്ങി സീസണ്‍ 3 ഹൂസ്റ്റണിലെ  നിന്നുള്ള  ആദ്യ എപ്പിസോഡ് ആരംഭിക്കുന്നു .പി എസ് ജി ഗ്രൂപ്പ് ഓഫ് കമ്പനിസ് സ്‌പോണ്‍സര്‍ ചെയ്യുന്ന ഓര്മസ്പര്‍ശം സീസണ്‍ 3 ജിബി പാലക്കല്‍ റിയലറ്റര്‍ മുഖ്യ സ്‌പോണ്‍സറാണ് .
ഓരോ മലയാള ഗാനവും ഓരോ ഓര്‍മകളാണ്. പ്രണയത്തിന്റെയും വിരഹത്തിന്റെയും ദുഖത്തിന്റെയും സന്തോഷിന്റേയും ഓര്‍മ്മകള്‍, യൗവനത്തിന്റെ കാഴ്ചകള്‍ക്ക് ഈണമിട്ട എത്രോയോഗാനങ്ങള്‍ ഇവിടെനമ്മുടെ ഗായകര്‍ നിങ്ങള്‍ക്കായി പാടുന്നു.


മികച്ച 4 ഗായകരെ ഞങ്ങള്‍ ഈ എപ്പിസോഡില്‍ നിങ്ങള്കയി ഗാനങ്ങള്‍ സമര്‍പ്പിക്കുന്നു . പ്രശസ്ത ഗായകന്‍ കോറസ് പീറ്റര്‍ ,അജിത് പിള്ളൈ ,ലക്ഷ്മി ഹരിദാസ് ,റൂബി എസ്തപ്പാന്‍ എന്നിവരാണ് ഈ എപ്പിസോഡില് ഗായകര്‍ മോട്ടി മാത്യു പ്രൊഡക്ഷന്‍ നിര്‍വഹിക്കുന്ന സീസണ്‍ 3 ഫസ്റ്റ് എപ്പിസോഡില്‍ അവതരണം ലക്ഷ്മി പീറ്റര്‍ നിര്‍വഹിക്കുന്നു .


ഓര്‍മസ്പര്‍ശം കൈരളി ടിവിയിലും കൈരളി ന്യൂസ് ചാനലിലും  ശനി ഞായര്‍ ദിവസങ്ങളില്‍ സംപ്രേഷണം ചെയ്യുന്നതോടപ്പം ഗള്‍ഫ് മലയാളികള്‍ക്ക് വേണ്ടി കൈരളി അറേബ്യ ടിവിയിലും കാണാവുന്നതാണ് .
കൂടുതല്‍ വിവരങ്ങള്‍ക്ക് 914 954 9586, മോട്ടി മാത്യു713 231 3735

ഓര്‍മസ്പര്‍ശം ഓര്‍മ്മകള്‍ ഉണര്‍ത്തി ഹൂസ്റ്റണില്‍ നിന്നുംഓര്‍മസ്പര്‍ശം ഓര്‍മ്മകള്‍ ഉണര്‍ത്തി ഹൂസ്റ്റണില്‍ നിന്നുംഓര്‍മസ്പര്‍ശം ഓര്‍മ്മകള്‍ ഉണര്‍ത്തി ഹൂസ്റ്റണില്‍ നിന്നുംഓര്‍മസ്പര്‍ശം ഓര്‍മ്മകള്‍ ഉണര്‍ത്തി ഹൂസ്റ്റണില്‍ നിന്നുംഓര്‍മസ്പര്‍ശം ഓര്‍മ്മകള്‍ ഉണര്‍ത്തി ഹൂസ്റ്റണില്‍ നിന്നും
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക