Image

സി.പി.എം കണിച്ചുകുളങ്ങര ലോക്കല്‍ കമ്മിറ്റി ഓഫീസിന്‌ തീപിടിച്ചു

Published on 05 May, 2012
സി.പി.എം കണിച്ചുകുളങ്ങര ലോക്കല്‍ കമ്മിറ്റി ഓഫീസിന്‌ തീപിടിച്ചു
ആലപ്പുഴ: സി.പി.എം കണിച്ചുകുളങ്ങരയിലെ ലോക്കല്‍ കമ്മിറ്റി ഓഫീസിന്‌ തീപിടിച്ചു. ഇന്ന്‌ പുലര്‍ച്ചെ 2.30 ഓടെയാണ്‌ സംഭവം. ഓഫീസ്‌ കെട്ടിടം ഭാഗികമായി കത്തിനശിച്ചു. സംഭവത്തെക്കുറിച്ച്‌ പോലീസ്‌ അന്വേഷണം തുടങ്ങി. ടി.പി. ചന്ദ്രശേരന്റെ വധവുമായി സംഭവത്തിന്‌ ബന്ധമുണ്ടെന്ന്‌ കരുതുന്നു. ഫയര്‍ഫോഴ്‌സ്‌ സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക