Image

കേരളത്തില്‍ ഒഴിവുള്ള അഞ്ചുമണ്ഡലങ്ങളില്‍ നവംബറില്‍ ഉപതെരഞ്ഞെടുപ്പ്‌ നടന്നേക്കുമെന്ന്‌ ടിക്കാറാം മീണ

Published on 26 August, 2019
  കേരളത്തില്‍ ഒഴിവുള്ള അഞ്ചുമണ്ഡലങ്ങളില്‍ നവംബറില്‍ ഉപതെരഞ്ഞെടുപ്പ്‌ നടന്നേക്കുമെന്ന്‌ ടിക്കാറാം മീണ

കേരളത്തില്‍ ഒഴിവുള്ള അഞ്ചുമണ്ഡലങ്ങളില്‍ നവംബറില്‍ ഉപതെരഞ്ഞെടുപ്പ്‌ നടന്നേക്കുമെന്ന്‌ മുഖ്യ തെരഞ്ഞെടുപ്പ്‌ ഓഫീസര്‍ ടിക്കാറാം മീണ. ആറ്‌ മാസത്തിനുള്ളില്‍ തെരഞ്ഞെടുപ്പ്‌ നടക്കേണ്ടതിനാലാണ്‌ പാലായില്‍ മാത്രം തെരഞ്ഞെടുപ്പ്‌ പ്രഖ്യാപിച്ചത്‌.

മറ്റ്‌ അസ്വാഭാവികതയൊന്നുമില്ല. ഗൂഢാലോചനയുണ്ടെന്ന്‌ പറയുന്നവര്‍ ആത്മപരിശോധന നടത്തണമെന്നും കഴിഞ്ഞദിവസം കോടിയേരി നടത്തിയ പ്രസ്‌താവനയെ ചൂണ്ടിക്കാട്ടി ടിക്കാറാം മീണ പറഞ്ഞു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക