Image

തരൂര്‍ വട്ടിയൂര്‍ക്കാവില്‍ പ്രചാരണത്തിന്‌ വരണമെന്നില്ലെന്ന്‌ മുരളീധരന്‍

Published on 26 August, 2019
തരൂര്‍ വട്ടിയൂര്‍ക്കാവില്‍ പ്രചാരണത്തിന്‌ വരണമെന്നില്ലെന്ന്‌ മുരളീധരന്‍
ശശി തരൂരിന്റെ മോഡി അനുകൂല പ്രസ്‌താവനയ്‌ക്കെതിരെ കെ.മുരളീധരന്‍. ശശി തരൂര്‍ വട്ടിയൂര്‍ക്കാവില്‍ പ്രചാരണത്തിന്‌ വരണമെന്നില്ലെന്ന്‌ മുരളീധരന്‍ പറഞ്ഞു. 

മോഡിയെ സ്‌തുതിക്കേണ്ടവര്‍ക്ക്‌ ബിജെപിയില്‍ പോകാം. തരൂരിനെതിരെ കര്‍ശനനടപടി വേണമെന്ന്‌ പാര്‍ട്ടിയില്‍ ആവശ്യപ്പെടുമെന്നും മുരളീധരന്‍ വ്യക്തമാക്കി.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക