ഒളിമ്ബിക്സിനായി തയ്യാറെടുക്കുന്ന ഒരു സൈക്കിള്‍ താരത്തിന്റെ കഥ പറയുന്ന ചിത്രമാണ് ഫൈനല്‍സ്. രജീഷ് വിജയന് നായികയായി എത്തുന്ന ചിത്രത്തിലെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി.
ചിത്രം സംവിധാനം ചെയ്യുന്നത് പി ആര് അരുണ്‍ ആണ്. രജീഷ വിജയന് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തില്‍ സുരാജ്, നിരഞ്ജ് എന്നിവരാണ് മറ്റ് താരങ്ങള്‍. ചിത്രം നിര്‍മിക്കുന്നത് മണിയന്‍പിള്ള രാജുവും,പ്രജീവും ചേര്‍ന്നാണ്.