Image

ബംഗാളില്‍ ക്ഷേത്രത്തില്‍ തിക്കിലുംതിരക്കിലുംപെട്ട്‌ രണ്ടു പേര്‍ മരിച്ചു

Published on 23 August, 2019
ബംഗാളില്‍ ക്ഷേത്രത്തില്‍ തിക്കിലുംതിരക്കിലുംപെട്ട്‌ രണ്ടു പേര്‍ മരിച്ചു
കോല്‍ക്കത്ത: പശ്ചിമ ബംഗാളിലെ നോര്‍ത്ത്‌ 24 പര്‍ഗനാസിലെ ക്ഷേത്രത്തില്‍ തിക്കിലുംതിരക്കിലുംപെട്ട്‌ രണ്ടു പേര്‍ മരിച്ചു. 

20 പേര്‍ക്ക്‌ പരിക്കേല്‍ക്കുകയും ചെയ്‌തു. വെള്ളിയാഴ്‌ച പുലര്‍ച്ചെ സ്വരൂപ്‌നഗറിലെ കച്ച്‌വയില്‍ ലോക്‌നാഥ്‌ ക്ഷേത്രത്തിലാണ്‌ അപകടം നടന്നത്‌. ജന്മാഷ്ടമി ഉത്സവത്തോടനുബന്ധിച്ചാണ്‌ ഭക്തര്‍ ക്ഷേത്രത്തില്‍ എത്തിയത്‌. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക