അജ്‌മാന്‍ ഫെയര്‍വേ -ദ മാര്‍ക്കറ്റ് ഉദ്‌ഘാടനം 21ന് ബുധനാഴ്‌ച
GULF
20-Aug-2019
GULF
20-Aug-2019

അജ്‌മാന്‍: ഫെയര്‍വേ -ദ മാര്‍ക്കറ്റി (ഫാത്തിമാ ഗ്രൂപ്പ്)ന്റെ പുതിയ ശാഖയുടെ ഉദ്‌ഘാടനം അജ്‌മാനിലെ സിറ്റി ലൈഫ് മാളില്‍ ഓഗസ്റ്റ് 21ന് നടക്കുമെന്ന് കെ ബി ബി ഒ ഗ്രൂപ്പിന്റെയും ഫാത്തിമാ ഗ്രൂപ്പിന്റെയും മാനേജ്‌മെന്റ് അറിയിച്ചു.
ബുധനാഴ്‌ച ഉച്ചകഴിഞ്ഞ് 3.30ന് നടക്കുന്ന ചടങ്ങിലേക്ക് ഫാത്തിമാ ഗ്രൂപ്പ് -ഗ്രൂപ്പ് സി ഇ ഒയും എക്‌സിക്യൂട്ടീവ് ഡയറക്‌ടറുമായ സുനില്‍ സിംഗും സി ഇ ഒ- റീറ്റെയ്‌ല്‍ സഞ്‌ജയ് ജോര്‍ജും ഏവരേയും സ്വാഗതം ചെയ്‌തു.
Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

Facebook Comments