Image

അഖിലേഷ് യാദവ് ലോക്‌സഭാംഗത്വം രാജിവെച്ചു

Published on 04 May, 2012
അഖിലേഷ് യാദവ് ലോക്‌സഭാംഗത്വം രാജിവെച്ചു
ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയായി ചുമതലയേറ്റ അഖിലേഷ് യാദവ് ലോക്‌സഭാംഗത്വം രാജിവെച്ചു. ലോക്‌സഭാ സ്പീക്കര്‍ മീരാകുമാറാണ് ഇക്കാര്യം അറിയിച്ചത്. കനൗജില്‍ നിന്നുള്ള ലോക്‌സഭാംഗമായിരുന്നു അഖിലേഷ്. ബുധനാഴ്ചയാണ് അഖിലേഷ് രാജിക്കത്ത് നല്‍കിയതെന്ന് സ്പീക്കര്‍ പറഞ്ഞു. അന്നു തന്നെ രാജി സ്വീകരിക്കുകയും ചെയ്തു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക