Image

രക്ഷാപ്രവര്‍ത്തനത്തിന് മത്സ്യത്തൊഴിലാളികളുടെ സ്‌പെഷ്യല്‍ ടീം

Published on 09 August, 2019
രക്ഷാപ്രവര്‍ത്തനത്തിന് മത്സ്യത്തൊഴിലാളികളുടെ സ്‌പെഷ്യല്‍ ടീം

കോഴിക്കോട്: പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ മല്‍സ്യത്തൊഴിലാളികളെ ഉള്‍പ്പെടുത്തി ഫിഷറീസ് കണ്‍ട്രോള്‍ റൂമുകളില്‍ സ്‌പെഷ്യല്‍ ടീം പ്രവര്‍ത്തനം ആരംഭിച്ചു. എല്ലാ ജില്ലകളിലും കണ്‍ട്രോള്‍ റൂമുകളില്‍ തുറന്നിട്ടുണ്ട്.
ജില്ലാതല കണ്‍ട്രോള്‍ റൂമുകളുടെയും ചുമതലപ്പെട്ട ഉദ്യോഗസ്ഥരുടെയും ഫോണ്‍ നമ്പറുകള്‍ ചുവടെ നല്‍കുന്നു.

തിരുവനന്തപുരം  04712450773, 2480335, 9496007026. കൊല്ലം 04742792850, 9496007027. പത്തനംതിട്ട  04682223134,828144 2344. ആലപ്പുഴ04772251103, 446379027. ഇടുക്കി  04869222 326, 8921031800. എറണാകുളം 04842502768, 9496007029, തൃശ്ശൂര്‍  04872441132, 9496007030. പാലക്കാട്  9074326046, 9496007050. മലപ്പുറം  04942666428, 9496007031, കോഴിക്കോട് 04952383780, 2414074, 9496007032. വയനാട് 04936255214, 9496387833. കണ്ണൂര്‍  04972732487, 9496007033. കാസര്‍കോട്  04672202537, 9496007034.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക