അച്ചാമ്മ കോതാലടിയില്‍ നിര്യാതയായി
AMERICA
08-Aug-2019
ജോസ് കണിയാലി
AMERICA
08-Aug-2019
ജോസ് കണിയാലി

ഏറ്റുമാനൂര്‍: കോതാലടിയില്‍ പരേതനായ കെ.എം. ജോസഫിന്റെ (റിട്ട.ഡപ്യൂട്ടി കളക്ടര്‍) ഭാര്യ അച്ചാമ്മ (81) നിര്യാതയായി. പരേത മ്രാല കുരുട്ടുപറമ്പില്‍ കുടുംബാംഗമാണ്.
സംസ്‌ക്കാരം ആഗസ്റ്റ് 12 ന് തിങ്കളാഴ്ച 3 മണിക്ക് ഏറ്റുമാനൂര്‍ സെന്റ് ജോസഫ്‌സ് ക്‌നാനായ കത്തോലിക്കാ പള്ളിയില്‍.
മക്കള്‍: മേരി, ബാബു (അറ്റ്‌ലാന്റാ), മേഴ്‌സി (ചിക്കാഗോ), ജീനോ (ചിക്കാഗോ), ജെറി (ഓസ്റ്റിന്‍), ജിന്‍മോന്‍. മരുമക്കള്‍: തോമസ് പുത്തന്‍പുരയില്‍ (നമ്പ്യാകുളം), സജി കണ്ടാരപ്പള്ളില്‍ (കുറുപ്പന്തറ), റ്റോമി പുല്ലുകാട്ട് (പുമ്മത്തുറ), ബീന പുതുശ്ശേരില്‍ (കിടങ്ങൂര്‍), ലിന്‍സി പാറപ്പുറത്ത് (കല്ലറ).

Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

Facebook Comments