Image

ശ്രീറാം വെങ്കിട്ടരാമനെ ട്രോമ ഐസിയുവില്‍നിന്ന് വാര്‍ഡിലേക്ക് മാറ്റും

Published on 08 August, 2019
ശ്രീറാം വെങ്കിട്ടരാമനെ ട്രോമ ഐസിയുവില്‍നിന്ന് വാര്‍ഡിലേക്ക് മാറ്റും
തി​രു​വ​ന​ന്ത​പു​രം: മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​നെ കാ​റി​ടി​ച്ചു കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ലെ പ്ര​തി ശ്രീ​റാം വെ​ങ്കി​ട്ട​രാ​മ​നെ മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലെ ട്രോ​മ ഐ​സി​യു​വി​ല്‍​നി​ന്ന് വാ​ര്‍​ഡി​ലേ​ക്ക് മാ​റ്റാ​ന്‍ തീ​രു​മാ​നം.

മെ​ഡി​ക്ക​ല്‍ ബോ​ര്‍​ഡാ​ണ് ഇ​തു സം​ബ​ന്ധി​ച്ച്‌ തീ​രു​മാ​നം എ​ടു​ത്ത​ത്. ശ്രീ​റാ​മി​ന്‍റെ ആ​രോ​ഗ്യനി​ല മെ​ച്ച​പ്പെ​ട്ടെ​ന്നാ​ണ് മെ​ഡി​ക്ക​ല്‍ ബോ​ര്‍​ഡി​ന്‍റെ വി​ല​യി​രു​ത്ത​ല്‍. വി​വാ​ദ​ങ്ങ​ളെ​ത്തു​ട​ര്‍​ന്ന് ശ്രീ​റാം ക​ടു​ത്ത മാ​ന​സി​ക പി​രി​മു​റു​ക്ക​ത്തി​ലാ​ണെ​ന്നും വി​വ​ര​മു​ണ്ടാ​യി​രു​ന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക