Image

അമേരിക്കന്‍ എഴുത്തുകാരി ടോണി മോറിസണ്‍ (88) അന്തരിച്ചു

Published on 06 August, 2019
അമേരിക്കന്‍ എഴുത്തുകാരി ടോണി മോറിസണ്‍ (88) അന്തരിച്ചു
ന്യൂയോര്‍ക്ക് : യുഎസ് എഴുത്തുകാരി ടോണി മോറിസണ്‍ (88) അന്തരിച്ചു. സാഹിത്യ നൊബേല്‍ പുരസ്കാരം (1993) നേടിയ ആദ്യ ആഫ്രിക്കന്‍ വനിതയാണ്. 11 നോവലുകള്‍ രചിച്ചിട്ടുണ്ട്. 1970 ലാണു ആദ്യ നോവലായ ‘ബ്യൂവസ്റ്റ് ഐ’ പ്രസിദ്ധീകരിച്ചത്.

‘ബിലവ്ഡ്’ (1987) ആണ് ഏറ്റവും പ്രശസ്തമായ നോവല്‍. മറ്റു പ്രധാന നോവലുകള്‍: സോങ് ഓഫ് സോളമന്‍ (1977) ജാസ് (1992), പാരഡൈസ് (1997), ലവ് (2003), ഗോഡ് ഹെല്‍പ് ദ് ചൈല്‍ഡ് (2015).


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക