Image

പാസ്റ്റര്‍ ജേക്കബ് മാത്യു സീനിയര്‍ പാസ്റ്ററായി ചുമതലയേറ്റു

ഫിന്നി രാജു ഹ്യൂസ്റ്റണ്‍ Published on 05 August, 2019
പാസ്റ്റര്‍ ജേക്കബ് മാത്യു സീനിയര്‍ പാസ്റ്ററായി ചുമതലയേറ്റു
ഹ്യൂസ്റ്റണ്‍: പാസ്റ്റര്‍  ജേക്കബ് മാത്യു 2019 ഓഗസ്റ്റ് 4 ന് ഇമ്മാനുവല്‍ അസംബ്ലി ഓഫ് ഗോഡ്  ഹ്യൂസ്റ്റണ്‍ ചര്‍ച്ചിന്റേ സീനിയര്‍ പാസ്റ്ററായി ചുമതലയേറ്റു.വികാസ് കോളേജ് ഓഫ് ഫിസിയോതെറാപ്പിയില്‍ നിന്ന് ഫിസിക്കല്‍തെറാപ്പിയില്‍ സയന്‍സ് ബിരുദവും, ടെക്‌സാസിലെ വാക്‌സഹാച്ചിയിലെ സൗത്ത് വെസ്‌റ്റേണ്‍ അസംബ്ലീസ് ഓഫ് ഗോഡ് യൂണിവേഴ്‌സിറ്റിയില്‍നിന്ന് ബൈബിള്‍ ദൈവശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദവും നേടി.

ഫിലാഡല്‍ഫിയ ഫുള്‍ ഗോസ്പല്‍ അസംബ്ലിയില്‍ യൂത്ത് & ഇംഗ്ലീഷ് പാസ്റ്ററായും, യൂക്കോണ്‍,ഒക്കലഹോമയിലെ ഷാരോണ്‍ ഫെലോഷിപ്പ് ചര്‍ച്ചില്‍  യൂത്ത് പാസ്റ്ററായും അദ്ദേഹം മുമ്പ് സേവനമനുഷ്ഠിച്ചു.  സഹ്ധര്‍മണി മിറിയം മാത്യു  ഇവര്‍ക്കു ജോഷ്വ, മീഖാ, അബിഗയില്‍ എന്നീ മൂന്ന് മക്കളുണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക