നല്ല പുളിയിട്ട മീന്‍ കറിയുണ്ട് അപ്പുറത്തേക്കു നീ വന്നോളൂ എന്തിനതെന്തിനെടീ പെണ്ണേ എന്തിനതെന്തിനെടീ മീന്‍ തല മുള്ളിന്റ കൂടെ പെറുക്കി പട്ടിക്കു നമ്മള്‍ കൊടുക്കണ്ടേ
ഞാനൊന്നു മുറ്റത്തിരിക്കാന്‍ പോണു നീ നിന്റെ വീട്ടില്‍ പോ ചെക്കാ എന്തിനതെന്തിനെടീ പെണ്ണേ എന്തിനതെന്തിനെടീ കാലത്തെ നേരത്തെഴുന്നേറ്റു വന്ന് കാണണ്ടേ നിനക്കെന്റ കണി
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല