Image

രാജമ്മ അബ്രഹാമിന്റെ പൊതു ദര്‍ശനം ജൂലൈ 26 നു.വെള്ളി വൈകിട്ട് 6 നു

പി.പി. ചെറിയാന്‍ Published on 24 July, 2019
രാജമ്മ അബ്രഹാമിന്റെ പൊതു ദര്‍ശനം ജൂലൈ 26 നു.വെള്ളി  വൈകിട്ട് 6 നു
ഹൂസ്റ്റണ്‍ :മണര്‍കാട് കലുകടവിലായ കന്നുകുഴിയില്‍ എബ്രഹാമി(ജോര്‍ജ്)ന്റെ ഭാര്യ രാജമ്മ ഏബ്രഹാം (67) അമേരിക്കയില്‍ ഹൂസ്റ്റണില്‍ ജൂലൈ 20 ശനിയാഴ്ച വൈകീട്ട്  നിര്യാതയായി. പരേത കൊല്ലാട് കൊടുവത്ത് കുടുംബാംഗമാണ്.  

മക്കള്‍ :രാജി, റാണി, റിനി.(മൂവരും ഹൂസ്റ്റന്‍). 

മരുമക്കള്‍ വെങ്ങോല മഠത്തില്‍ ദിപു ജോര്‍ജ്ജ്, പത്തനാപുരം ചാച്ചിപ്പുന്ന മരുതത്ത് മന്ദിരത്തില്‍ ടോണി വര്‍ഗ്ഗീസ്, ബാംഗ്ലൂര്‍ ഹെന്നൂര്‍ മാളിയേക്കല്‍ സുനീത് ചാര്‍ലി (മൂവരും ഹൂസ്റ്റന്‍)

എബ്രഹാം കൊടുവത്തു, സണ്ണി കൊടുവത് ,ബേബികോടുവത്തു (എല്ലാവരും ഡാളസ് ),വത്സമ്മ വര്ഗീസ് ചെമ്പോല (കേരളം )ജെയ്‌സമ്മ കുര്യാക്കോസ് (ഡാളസ് )ബോബന്‍ കൊടുവത്തു (ഡാളസ് ),റോയ് കൊടുവത്തു (ഡാളസ് കേരള അസോസിയേഷന്‍ പ്രസിഡന്റ് )എന്നിവര്‍  സഹോദരങ്ങളാണ്. 

പൊതുദര്‍ശനം:  ജൂലൈ 26 വെള്ളി  വൈകിട്ട് 6 നു 

സ്ഥലം :സെന്റ് മേരീസ് മലങ്കര സിറിയക് ഓര്‍ത്തഡോക്‌സ് ചര്ച്ച 
4637 W Orem Dr,Houston 77045

സംസ്‌കാര ശുശ്രുഷ ; ജൂലൈ 27 ശനി രാവിലെ 9 നു 

സ്ഥലം : സെന്റ് മേരീസ് മലങ്കര സിറിയക് ഓര്‍ത്തഡോക്‌സ് ചര്ച്ച 
4637 W Orem Dr,Houston 77045

തുടര്‍ന്നു സൗത്ത് പാര്‍ക് ഫ്യൂണറല്‍ ഹോമില്‍ സംസ്‌കാരം

രാജമ്മ അബ്രഹാമിന്റെ പൊതു ദര്‍ശനം ജൂലൈ 26 നു.വെള്ളി  വൈകിട്ട് 6 നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക