മ്രുതദേഹം ഒളിച്ചു കടത്തി സെമിത്തേരിയില്‍ അടക്കുന്ന കാഴ്ച. പള്ളി എതിര് കക്ഷിയുടെ കസ്റ്റഡിയിലായതിനാല്‍ നേറെ ചൊവ്വേ കൊണ്ടു ചെല്ലാനാവില്ല.
സഹോദരനോടു ക്ഷമിക്കണമെന്നും മറ്റും എല്ലാ വിഭാഗം മെത്രാന്മാരും ഘോരഘോരം അമേരിക്കയില്‍ വന്നു തട്ടി വിടുമ്പോഴാണു ഇത്തരം കാര്യങ്ങള്‍ നാട്ടില്‍ നടക്കുന്നത്
അതിനും ന്യായം കാണുമെന്നുറപ്പ്...