Image

ന്യൂയോര്‍ക്കില്‍ ഹൈന്ദവ പുരോഹിതന്‌ നേരെ ആക്രമണം; അക്രമി അറസ്റ്റില്‍

Published on 21 July, 2019
ന്യൂയോര്‍ക്കില്‍ ഹൈന്ദവ  പുരോഹിതന്‌ നേരെ ആക്രമണം; അക്രമി അറസ്റ്റില്‍
ന്യൂയോര്‍ക്ക്: ക്വീന്‍സിലെ ഗ്ലെന്‍ ഓക്‌സില്‍ ഹിന്ദു പുരോഹിതന് നേരെ ആക്രമണം. ഗ്ലെന്‍ ഓക്സിലെ ശിവ്ശക്തി പീഠത്തിലെ സ്വാമി ഹരീഷ് ചന്ദര്‍ പുരിയാണു വ്യാഴാഴ്ച രാവിലെ 11 മണിക്ക് ആക്രമിക്കപ്പെട്ടത്.

അക്രമി സെര്‍ജിയോ ഗൗവെയെ (52) പോലീസ് അറസ്റ്റ് ചെയ്തു. ആക്രമണം, ശല്യപ്പെടുത്തല്‍, കുറ്റകരമായി ആയുധം കൈവശം വയ്ക്കല്‍ എന്നീ വകുപ്പുകള്‍ പ്രകാരം കേസ് എടുത്തു. 

'ഇത് എന്റെ അയല്‍ പ്രദേശമാണു' തുടങ്ങിയ പരാമര്‍ശങ്ങളുമായാനു അയാള്‍ കാഷായ വസ്ത്രം ധരിച്ച സ്വാമിയെ ആക്രമിച്ചത്

പുരോഹിതനെ അപായപ്പെടുത്താന്‍ മനപ്പൂര്‍വ്വമായി ശ്രമിച്ചതാകാമെന്ന് ക്ഷേത്രത്തില്‍ സ്ഥിരമായി ദര്‍ശനം നടത്തുന്ന ചിലര്‍ പറഞ്ഞു.

ക്ഷേത്രത്തിനു സമീപത്തുകൂടി നടക്കുമ്പോള്‍ തന്റെ പുറകിലൂടെ വന്നയാള്‍ തന്നെ തുടര്‍ച്ചയായി മര്‍ദ്ദിച്ചുവെന്ന് സ്വാമി പറഞ്ഞു

സ്വാമിയെ ഉടന്‍ ആശുപത്രിയിലെത്തിച്ചു. സ്വാമിയുടെ ശരീരത്തില്‍ മുറിവുകളും ചതവുകളുമേറ്റിട്ടുണ്ട്. മുഖത്തും മുറിവുകളേറ്റിട്ടുണ്ട്. വെള്ളിയാഴ്ച അദ്ധേഹത്തെ ആശുപത്രിയില്‍ നിന്നു ഡിസ്ചാര്‍ജ് ചെയ്ത്. അക്രമിക്കു വേണ്ടി പ്രാര്‍ഥിക്കുന്നതായി സ്വാമി പറഞ്ഞു.

ഇന്ത്യാക്കാര്‍ തിങ്ങി താമസിക്കുന്ന ക്വീന്‍സില്‍ ഇത്തരമൊരു സംഭവം ആശങ്കയായി

മര്‍ദിക്കുകയും കുട പോലെ ഒരു വസ്തു കൊണ്ട് കുത്തുകയുമായിരുന്നു എന്ന് സി.എന്‍.എന്‍. റിപ്പോര്‍ട്ട് ചെയ്തു.

ഹെയിറ്റ് ക്രൈം ഒന്നുമില്ലെന്നാണു ഇപ്പോള്‍ പോലീസിന്റെ നിലപാട്. അക്രമിയുടെ അയല്‍ പ്രദേശങ്ങളില്‍ കൂടി നടക്കുന്നതു സംബന്ധിച്ച തര്‍ക്കമാണു ആക്രമണത്തിനു കാരണമെന്നു പോലീസ് വക്താവു പറയുന്നു. (അയല്‍ പ്രദേശം എന്നതു കൊണ്ട് എന്താണ് ഉദ്ദേശിക്കുന്നതെന്നു വ്യക്തമല്ല)

അമേരിക്കയിലെ ഏറ്റവും വൈവിധ്യമാര്‍ന്ന ക്വീന്‍സ് കൗണ്ടിയില്‍ ഇത്തരമൊരു സംഭവം നടന്നത് തങ്ങളെ ഞെട്ടിച്ചുവെന്ന് പുരോഗമന ചിന്താഗതിക്കാരായ ഹുന്ദുക്കളുടെ സംഘടന സാധന പത്രക്കുറിപ്പില്‍ പറഞ്ഞു.

ഇത് ഹെയ്റ്റ് ക്രൈം ആയി ചാര്‍ജ് ചെയ്യണമെന്നു ന്യു യോര്‍ക്ക് പോലീസിനൊടു അഭ്യര്‍ഥിക്കുന്നു.
അമേരിക്കന്‍ പ്രസിഡന്റ് തന്നെ റാലികളില്‍ 'അവരെ തിരിച്ചയക്കൂ' എന്ന മുദ്രാവാക്യം പ്രോല്‍സാഹിപ്പിക്കുമ്പോള്‍ കുടിയേറ്റ സമൂഹത്തില്‍ അത് പ്രത്യാഘാതങ്ങളുണ്ടാക്കുന്നു. വേറുപ്പും ശത്രുതയും ഉണ്ടാവുമ്പോള്‍ അതിനു ഹിന്ദുവെന്നോ മുസ്ലിമെന്നോ തരം തിരിവൊന്നുമില്ല-പത്രക്കുറിപ്പ് ചൂണ്ടിക്കാട്ടി

ഹെയ്റ്റ് ക്രൈം ചാര്‍ജ് ചെയ്യമെന്ന് ആവശ്യപ്പെട്ടു കൊണ്ട് ഒപ്പുശേഖരണം നടത്തുന്നു. https://docs.google.com/document/d/17sLtqAf8iSH88M_NNcmLlamfKHgE27yUreh3-o_wV-g/edit

Hindu priest brutally attacked near Queens temple

GLEN OAKS, Queens — Just one day after being released from the hospital, Hindu priest, Swami Ji Harish Chander Puri shows PIX11’s Jennifer Bisram his bruises and abrasions all over his body, including his face.

“I’m in a little pain,” he said from a bed at his temple Friday night.

He said around 11 a.m. Thursday, near the Shiv Shakti Peeth in Glen Oaks, while he was walking down the street in his religious garb, a man came up from behind and started hitting him, repeatedly. He was beaten so badly, he had to be rushed to the hospital.

Police arrested 52-year old Sergio Gouveia in connection to the attack. He’s being charged with assault, harassment and criminal possession of a weapon. Police say they're looking into whether this is a potential hate crime.

People who attend the house of worship say they believe he was targeted, adding his attacker screamed things like, “this is my neighborhood,” during the incident.

“He’s wearing his religious clothes just walking around the block,” said worshipper Sanjeev Jindal.

“The fact that was dressed religious wear def made him stick out,” said another worshipper Radha Bakshi.

This comes after President Trump took to twitter this week to target four democratic congresswomen including Minnesota's Ilhan Omar, a Somali-born US citizen, prompting send her back chants from thousands at a rally in North Carolina days later.

"We are concerned since yesterday what is going on in our neighborhood,” said Jindal.

Back in Queens Friday night, the man of faith who's loved by his community is healing and still smiling. He says he will be praying for the man who attacked him.

"Sometimes people have no control,” he said.

"I hope we could all come together in some way,” added Bakshi.

-----------------------------------------------------------------

Sadhana Calls On NYPD to Investigate Attack of Swami Harish Chander Puri as a Hate Crime 

Bigotry and xenophobia does not distinguish between Hindus and Muslims, or black or brown skin. When the US President targets immigrants and refugees and encourages chants of "send her back" at rallies, this results in real harm inflicted on our communities. 

We are deeply heartbroken by reports of a brutal attack on Swami Harish Chander Puri Ji, priest of the Shiv Shakti Peeth temple in Glen Oaks, Queens, NY. Swami Puri Ji was attacked on Thursday at 11am by a man who reportedly screamed "this is my neighborhood." Just a few weeks ago, Queens was declared the nation’s most diverse large county according to a new study of 2017 census data. It is deplorable that in a place as diverse as Queens, such an atrocity can occur.  

Thankfully, Swami Puri Ji is recovering, and is praying for the man who attacked him. We stand with this compassionate warm-hearted leader and the Shiv Shakti Peeth community, and invite all of our interfaith and community allies in the Queens / New York City area to do so as well.

 We, Sadhana: Coalition of Progressive Hindus, and the undersigned community partners and faith leaders, call upon the New York Police Department to conduct a swift investigation of this brutal attack against such a loving leader. The remarks uttered by Swami Puri Ji’s attacker are a blatant example of hate speech. Thus, we urge the NYPD to investigate this matter as a hate crime.  

May justice be served, and may love prevail over this hate we are seeing here and all over the country. We all belong here! 

Oṃ dyau shantirantarikṣaṃ shantiḥ
Pṛthivī shantirapaḥ shantiroṣadhayaḥ shantiḥ
Vanaspatayaḥ shantirviśvedevāḥ shantirbrahma shantiḥ
Sarvaṃ shantiḥ shantireva shantiḥ sama shantiredhi
Oṃ shantiḥ shantiḥ shantiḥ
-- Yajur Veda

Unto The Heaven Be Peace,
Unto The Sky And The Earth Be Peace.
Peace Be Unto The Water,
Unto The Herbs And Trees Be Peace.
Unto All The Gods Be Peace,
Unto Brahma And Unto All Be Peace.
And May We Realize That Peace.
Om Peace Peace Peace.

Aminta Kilawan-Narine, Sunita Viswanath, Davanie Singhroy, Samir Durvasula, Nikhil Mandalaparthy, Udit Thakur and Gautham Reddy,

Executive Board of Sadhana: Coalition of Progressive Hindus 

Community and Faith-Based Signatories:

Rev. Dr. Karyn Carlo, American Baptist Churches

The Rev. Kaji S. Dousa, Senior Pastor, Park Avenue Christian Church

The Rev. Dr. Jacqueline J. Lewis, Senior Minister, Middle Collegiate Church

The Rev. Amanda Hambrick Ashcraft, Executive Minister, Middle Collegiate Church

Rabbi Sharon Kleinbaum, Congregation Beit Simchat Torah

Marc Greenberg, Executive Director, Interfaith assembly on homelessness and housing

Simran Jeet Singh, Sikh community leader

The Rev. Dr. Clyde Kuemmerle,Executive Director, Ecclesia Ministries of New York

Rev. Dr. Karyn Carlo, American Baptist Churches

Rabbi Michael Feinberg, Executive Director, Greater New York Labor -Religion Coalition

Rev. Dr. Katharine Rhodes Henderson, President, Auburn Seminary

(Signatories being added at this link: https://docs.google.com/document/d/17sLtqAf8iSH88M_NNcmLlamfKHgE27yUreh3-o_wV-g/edit?usp=sharing


ന്യൂയോര്‍ക്കില്‍ ഹൈന്ദവ  പുരോഹിതന്‌ നേരെ ആക്രമണം; അക്രമി അറസ്റ്റില്‍
from PIX11
Join WhatsApp News
Anthappan 2019-07-21 10:47:17
 This is what Trump is doing to this emigrant nation. He is instigating White nationalist and the  anti social elements those who support him to attack emigrants and foreign  looking people.  It doesn't  matter you voted for him or not (Some are constantly writing and commenting in e-malayalee) . This is a warning sign.  Go out and vote in the up coming election and kick him out of Oval office.   
Sudhir Panikkaveetil 2019-07-21 17:59:09
വളരെ നിർഭാഗ്യകരം.  ഈ സംഭവം നടന്ന പരിസരം ഇപ്പോൾ ഒരു കൊച്ചു 
ഇന്ത്യയാണ്. അടുത്തടുത്ത ഒന്ന് രണ്ട് അമ്പലങ്ങൾ ഉണ്ട്. പിന്നെ 
പ്രാർത്ഥനാ മന്ദിരങ്ങൾ ഉണ്ട്.  പരിസരവാസികൾ ഭൂരിപക്ഷവും ഇന്ത്യക്കാരാണ്. മേൽട്ടിങ് പോട്ടിൽ ഉരുകി ചേരാതെ 
വേറിട്ട നിൽക്കുന്നവർ എളുപ്പം ശ്രദ്ധിക്കപ്പെടും. ഇത് ഒരു അപായ സൂചനയാണ്.
പണ്ട് ബ്രാഹ്മണൻ നടക്കുമ്പോൾ മറ്റു ജാതിക്കാർ അകലം പാലിക്കേണ്ടി 
വരുന്ന ഒരു ഗതികേട് ഇവിടെ സംജാതമാകുന്ന ഒരവസ്ഥ 
ആലോചിക്കുക.  കഷ്ടം തന്നെ. അമേരിക്ക തരുന്ന സൗഭാഗ്യങ്ങൾ 
അനുഭവിക്കുമ്പോൾ അവിടേക്ക് ജീർണ്ണിച്ച ജാതി വ്യവസ്ഥയും 
മറ്റും  കൊണ്ടുവരുന്നത് ദയനീയം. ഇതിൽ ട്രംപിനെ കുറ്റം പറഞ്ഞിട്ട് 
കാര്യമില്ല. ഈ പരിസരത്ത് അമ്പലങ്ങളോ പള്ളികളോ ഗുര്ധ്വരകളോ 
അടുത്ത കാലം വരെ ഇല്ലായിരുന്നു. ഇതൊക്കെ ഉണ്ടാകുമ്പോൾ അവർ തമ്മിലും 
ഇവിടെയുള്ളവരും തമ്മിൽ കലഹം ഉണ്ടാകും. കുറച്ച് നാൾ മുമ്പ് 
ഇ മലയാളിയിൽ വന്ന വാർത്തയെ ആസ്പദമാക്കി ഒരു കമന്റ് വന്നിരുന്നു.
വളരേ പ്രാധാന്യമേറിയതാണ്. അമേരിക്കൻ മലയാളികൾ വായിക്കുന്നില്ല 
അതുകൊണ്ട് അവർ വിവരങ്ങൾ അറിയുന്നില്ല എന്ന ന്യായം  ശരിയോ ?
നാടിനെ സഹായിക്കാൻ പോകുന്നവർ ഇവിടെ ശ്രദ്ധിക്കുക. ഇവിടെ 
സ്വാതന്തര്യം ഉണ്ടെന്നുപറഞ്ഞു നടക്കുന്നവർ ഭാവിയിൽ കുഴപ്പങ്ങൾ 
സൃഷ്ടിച്ചെക്കാം. ഇതൊന്നും വായിക്കാതെ മതവും, നാട് (കേരളം) നന്നാക്കലുമായി 
കഴിയാനും അമേരിക്കൻ മലയാളിക്ക് സ്വാതന്ത്ര്യമുണ്ട്. 

The following comment appeared couple of days ago in reference to the observance of "vavubali".

ബ്രാഹ്മണൻ ഉപജീവനത്തിനായി കണ്ടുപിടിച്ച 
ആചാരങ്ങളാണിതെല്ലാം. പുതിയ തലമുറ 
അതിന്റെ പുറകെ പോകേണ്ട ആവശ്യമുണ്ടോ.
ഉണ്ടെങ്കിൽ അത് അവരുടെ വീടുകളിൽ 
ചെയ്യുന്നതല്ലേ  നല്ലത്. എന്തിനാണ് അമേരിക്കയുടെ 
വൃത്തിയുള്ള പുഴകളും പുഴക്കരകളും 
അരിയും , പുല്ലും, മറ്റു ധാന്യങ്ങളും തീയും പുകയും 
കൊണ്ട് മലിനമാക്കുന്നത്. 
Limit to foolishness? 2019-07-21 20:33:14

I am not a religious person because I studied almost all religions and cults of the Globe. I like to see all religions wither away to trash. But; it is barbaric to attack any religious person. If a religious person is not attacking you; leave them alone. Let them live, perish or explode in their belief as long as they are not a threat to anyone else.

Incidents like this are due to the religious & political hatred propagated by criminals to remain in power. It is unfortunate to see ignorant & idiots support this barbarian attitude in the name of their religion & attitude. E Malayalee should not tolerate the articles & comments . White extremists monitor all the media. When they find support from ethnic community, they become a torpedo. Anyone who supports a racist is a racist.

 Sad to see the attack on any human due to his skin colour. Hope e Malayalee will stop promoting racists and their articles & comments. They might have voted for trump or they are religious fanatics. But they too are not immune or safe from hatred just because they support trump.-andrew

എന്ത് പറ്റി നമുക്ക് 2019-07-21 20:40:45

Pity The Nation

Pity the nation that is full of beliefs and empty of religion.
Pity the nation that acclaims the bully as hero,
and that deems the glittering conqueror bountiful.

Pity a nation that despises a passion in its dream,
yet submits in its awakening.

Pity the nation that raises not its voice
save when it walks in a funeral,
boasts not except among its ruins,
and will rebel not save when its neck is laid
between the sword and the block.

Pity the nation whose statesman is a fox,
whose philosopher is a juggler,
and whose art is the art of patching and mimicking.

Pity the nation that welcomes its new ruler with trumpeting,
and farewells him with hooting,
only to welcome another with trumpeting again. [ Khalil Gibran's poem- posted by  andrew

Anthappan 2019-07-21 23:39:23
OH! ya don't blame him 
but hail him
Let his kingdom come in America 
as it is in his life. 
full of freedom 
never ever pay tax 
and talk about in the  FOX
be like Abram 
more than one wife 
kick them out when it is  done 
Bu you will become father of all nations
and that is god's grace 
be like David
grab the women next door
and her pussy, I mean cat
or put your hand in the skirt 
of the woman sitting 
next to you in the plane  
Be like Solomon
lots of concubine
You can do anything you want 
Still your sins will be forgiven
Just like the thief was forgiven on the cross 
You can shoot a man in the street
but no one will stop you or tweet  
and that is god's forgiveness 
Evil people are like the weeds in the field 
when the Nazis march through it 
they will be crushed
'Mallu's' are my friend 
but kollum  if I need 
They are nice people 
take any trash 
kick them around 
still they lick your feet. 

Jack Daniel 2019-07-22 19:07:43
"ഇതിൽ ട്രംപിനെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല."  Did it hurt you ?  Please have a pint of Jack Daniel and sleep 
World citizen 2019-07-23 08:31:39
ഇതൊക്കെത്തന്നെയല്ലേ പശുവിന്റെ പേരിൽ ഇൻഡ്യയിലും നടക്കുന്നത് !!!
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക