Image

കൊടിമരം നീക്കിയ സംഭവം; ബ്രണ്ണന്‍ കോളജ് പ്രിന്‍സിപ്പലിനെ എബിവിപി പ്രവര്‍ത്തകര്‍ ഭീഷണിപ്പെടുത്തിയെന്ന് പരാതി

Published on 18 July, 2019
കൊടിമരം നീക്കിയ സംഭവം; ബ്രണ്ണന്‍ കോളജ് പ്രിന്‍സിപ്പലിനെ എബിവിപി പ്രവര്‍ത്തകര്‍ ഭീഷണിപ്പെടുത്തിയെന്ന് പരാതി

തലശ്ശേരി : ബ്രണ്ണന്‍ കോളജ് പ്രിന്‍സിപ്പലിനെ എബിവിപി പ്രവര്‍ത്തകര്‍ ഭീഷണിപ്പെടുത്തിയതായി പരാതി. കോളജില്‍ എബിവിപി സ്ഥാപിച്ച കൊടിമരം നീക്കിയ സംഭവവുമായി ബന്ധപ്പെട്ടാണ് പ്രിന്‍സിപ്പല്‍ ഫല്‍ഗുണന് ഭീഷണി സന്ദേശം എത്തിയത്. വിഷയത്തില്‍ പോലീസ് സംരക്ഷണം തേതടിയതായും അനുമതി ഇല്ലാതെയാണ് എബിവിപി പ്രവര്‍ത്തകര്‍ കൊടിമരം സ്ഥാപിച്ചതെന്നും ഫല്‍ഗുണന്‍ പറഞ്ഞു. പരാതിയെ തുടര്‍ന്ന് പ്രിന്‍സിപ്പലിന്റെ വീടിന് പോലീസ് സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക