Image

ഇന്ത്യന്‍ ബാലനെ കണ്ടെത്തുന്നവര്‍ക്ക്‌ പ്രതിഫലം വാഗ്‌ദാനം ചെയ്‌ത്‌ പിതാവ്‌

Published on 18 July, 2019
ഇന്ത്യന്‍ ബാലനെ  കണ്ടെത്തുന്നവര്‍ക്ക്‌ പ്രതിഫലം വാഗ്‌ദാനം ചെയ്‌ത്‌ പിതാവ്‌


ദുബായ്‌: യുട്യൂബില്‍ വീഡിയോ കണ്ടതിന്‌ അമ്മ വഴക്കുപറഞ്ഞതിനെത്തുടര്‍ന്ന്‌ വീടുവിട്ടുപോയ 15കാരനെ കണ്ടെത്തി നല്‍കുന്നവര്‍ക്ക്‌ 5,000 ദിര്‍ഹം വാഗ്‌ദാനംചെയ്‌ത്‌ കുട്ടിയുടെ പിതാവ്‌ മുഹമ്മദ്‌ അഫ്‌താബ്‌ ആലം . 

 ജുലൈ നാലു മുതലാണ്‌ ബീഹാര്‍ സ്വദേശിയായ പ്രവാസി ബാലന്‍ മുഹമ്മദ്‌ പര്‍വേശിനെ കാണാതായത്‌.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക