Image

ശീമാട്ടിയുടെ സ്ഥലമേറ്റെടുപ്പ്; തുടരന്വേഷണത്തിന് ഉത്തരവിട്ട് വിജിലന്‍സ് കോടതി

Published on 18 July, 2019
ശീമാട്ടിയുടെ സ്ഥലമേറ്റെടുപ്പ്; തുടരന്വേഷണത്തിന് ഉത്തരവിട്ട് വിജിലന്‍സ് കോടതി

കൊച്ചി: കൊച്ചി മെട്രോയുടെ സ്ഥലമേറ്റെടുപ്പുമായി ബന്ധപ്പെട്ട് വസ്ത്ര വ്യാപാര സ്ഥാപനമായ ശീമാട്ടിയുടെ സ്ഥലമേറ്റെടുപ്പിലെ അഴിമതി സംബന്ധിച്ച്‌ തുടരന്വേഷണത്തിന് ഉത്തരവിട്ട് മൂവാറ്റുപുഴ വിജിലന്‍സ് കോടതി

ശീമാട്ടിയുടെ സ്ഥലമേറ്റെടുപ്പിലെ അഴിമതി സംബന്ധിച്ച്‌ തുടരന്വേഷണത്തിന്റെ അന്വേഷണച്ചുമതല നല്‍കിയിരിക്കുന്നത് തിരുവനന്തപുരം വിജിലന്‍സ് യൂണിറ്റിനാണ്. സെന്റിന് 80 ലക്ഷം നല്‍കാം എന്ന വ്യവസ്ഥയെക്കുറിച്ചും അന്വേഷിക്കണമെന്നാണ് കോടതിയുടെ ഉത്തരവില്‍ പറയുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക