Image

പി.ടി.ഉഷയ്‌ക്ക്‌ അന്താരാഷ്ട്ര അത്‌ലറ്റിക്‌ ഫെഡറേഷന്റെ അംഗീകാരം

Published on 18 July, 2019
പി.ടി.ഉഷയ്‌ക്ക്‌ അന്താരാഷ്ട്ര അത്‌ലറ്റിക്‌ ഫെഡറേഷന്റെ അംഗീകാരം
ഡല്‍ഹി: പി.ടി.ഉഷയെ അന്താരാഷ്ട്ര അത്‌ലറ്റിക്‌ ഫെഡറേഷനിലെ മുതിര്‍ന്ന താരമായി അംഗീകരിച്ചതായി ഐ എ എ എഫ്‌ ഔദ്യോഗികമായി അറിയിച്ചു. 

2019 സെപ്‌തംബറില്‍ ഖത്തറില്‍ നടക്കുന്ന 52-ാമത്‌ ഐ എ എ എഫ സമ്മേളനത്തില്‍ വച്ച്‌ ബഹുമതി സമ്മാനിക്കും.ലോക അത്‌ലറ്റിക്‌ വേദിയില്‍ നിന്ന്‌ ലഭിച്ച വലിയ അംഗീകാരമായി താന്‍ ഇതിനെ കാണുന്നതായി ഉഷ പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക