Image

പിണറായിയുടെ പ്രസ്താവന രാഷ്ട്രീയ മാറ്റത്തിന്റെ സൂചനയെന്ന് വെള്ളാപ്പള്ളി

Published on 01 May, 2012
പിണറായിയുടെ പ്രസ്താവന രാഷ്ട്രീയ മാറ്റത്തിന്റെ സൂചനയെന്ന് വെള്ളാപ്പള്ളി
ആലപ്പുഴ: മുന്നണി വിട്ടവര്‍ക്ക് തിരികെ വരാമെന്ന സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്റെ പ്രസ്താവന രാഷ്ട്രീയ മാറ്റത്തിന്റെ സൂചനയാണെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. മുന്നണി വിട്ടവര്‍ക്ക് തിരികെ വരാമെന്ന പിണറായിയുടെ പ്രസ്താവന സംസ്ഥാനത്ത് രാഷ്ട്രീയ മാറ്റമുണ്ടാക്കും. നെയ്യാറ്റിന്‍കരയില്‍ യുഡിഎഫ് മൂന്നാം സ്ഥാനത്ത് പോയാലും അത്ഭുതപ്പെടാനില്ലെന്ന് വെള്ളാപ്പള്ളി പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക