Image

മരടിലെ ഫ്‌ളാറ്റുകള്‍ പൊളിച്ച്‌ നീക്കേണ്ടത്‌ നഗരസഭയാണെന്ന്‌ മന്ത്രി മൊയ്‌തീന്‍

Published on 16 July, 2019
മരടിലെ ഫ്‌ളാറ്റുകള്‍ പൊളിച്ച്‌ നീക്കേണ്ടത്‌ നഗരസഭയാണെന്ന്‌  മന്ത്രി മൊയ്‌തീന്‍

കൊച്ചി: മരടിലെ ഫ്‌ളാറ്റുകള്‍ പൊളിച്ച്‌ നീക്കാനുള്ള സുപ്രീം കോടതി വിധി നടപ്പാക്കേണ്ടത്‌ നഗരസഭയാണെന്ന്‌ തദ്ദേശ സ്വയംഭരണ വകുപ്പ്‌ മന്ത്രി എ.സി.മൊയ്‌തീന്‍. ഫ്‌ളാറ്റുകള്‍ പൊളിച്ച്‌ മാറ്റുമ്പോഴുള്ള പരിസ്ഥിതി ആഘാതം പഠിക്കണം. 

ചെലവ്‌, സംസ്‌കരണം, എന്നിവയും ഗൗരവമേറിയ വിഷയങ്ങളാണ്‌ മന്ത്രി പറഞ്ഞു. ചെന്നൈ ഐഐടിയുടെ പഠന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നഗരസഭ തുടര്‍ നടപടി തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക