Image

പിറവത്ത്‌ ഓര്‍ത്തഡോക്‌സ്‌ യാക്കോബായ വിഭാഗങ്ങള്‍ തമ്മിലുള്ള തര്‍ക്കം ഒത്തുതീര്‍പ്പായി

Published on 01 May, 2012
പിറവത്ത്‌ ഓര്‍ത്തഡോക്‌സ്‌ യാക്കോബായ വിഭാഗങ്ങള്‍ തമ്മിലുള്ള തര്‍ക്കം ഒത്തുതീര്‍പ്പായി
കൊച്ചി: പിറവത്ത്‌ ഓര്‍ത്തഡോക്‌സ്‌ യാക്കോബായ വിഭാഗങ്ങള്‍ തമ്മില്‍ നിലനിന്നിരുന്ന പള്ളി തര്‍ക്കം പരിഹരിച്ചു. ഹൈക്കോടതി നിയോഗിച്ച മധ്യസ്ഥരുടെ സാന്നിദ്ധ്യത്തിലാണ്‌ ധാരണയായത്‌. ഇതു പ്രകാരം ഓര്‍ത്തഡോക്‌സ്‌ സഭയ്‌ക്ക്‌ പ്രഖ്യാപനവും നടത്താന്‍ അനുമതി ലഭിച്ചു. മെയ്‌ 12നാണ്‌ ഈ ചടങ്ങുകള്‍ നടക്കുക. കാലങ്ങളായി നിലനില്‍ക്കുന്ന പള്ളി തര്‍ക്കവുമായി ബന്ധപ്പെട്ട കേസുകള്‍ ഹൈക്കോടതിയില്‍ നിന്ന്‌ പിന്‍വലിക്കാനും ധാരണയായി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക