Image

ഓടിക്കൊണ്ടിരുന്ന കാറിന് മേല്‍ മരം വീണ് മൂന്നു പേര്‍ക്ക് പരിക്ക്

Published on 01 May, 2012
ഓടിക്കൊണ്ടിരുന്ന കാറിന് മേല്‍ മരം വീണ് മൂന്നു പേര്‍ക്ക് പരിക്ക്
മലപ്പുറം: മലപ്പുറം കോട്ടയ്ക്കലിന് സമീപം ഓടിക്കൊണ്ടിരുന്ന കാറിന് മേല്‍ മരം വീണ് മൂന്നു പേര്‍ക്ക് പരിക്ക്. ഇവരില്‍ ഒരാളുടെ നില ഗുരുതരമാണ്. ദേശീയപാതയിലെ കോഴിച്ചെനയിലായിരുന്നു അപകടം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക