Image

കണ്ണൂരില്‍ നിന്ന്‌ ബെംഗളുരുവിലേക്ക്‌ അധിക വിമാനസര്‍വീസുകള്‍

Published on 12 July, 2019
കണ്ണൂരില്‍ നിന്ന്‌ ബെംഗളുരുവിലേക്ക്‌ അധിക വിമാനസര്‍വീസുകള്‍


കണ്ണൂര്‍: കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്ന്‌ ബെംഗളുരുവിലേക്ക്‌ അധിക വിമാന സര്‍വീസുകള്‍ ആരംഭിക്കുന്നു. ഉച്ചയ്‌ക്ക്‌ 12.40 ന്‌ കണ്ണൂരില്‍ നിന്ന്‌ പുറപ്പെടുന്ന വിമാനം 1.40 ന്‌ ബെഗളൂരുവില്‍ എത്തുന്ന രീതിയിലാണ്‌ സര്‍വ്വീസ്‌ ക്രമീകരിച്ചിരിക്കുന്നത്‌. 

തിരിച്ച്‌ ഉച്ചയ്‌ക്ക്‌ 02.15 ന്‌ ബെംഗളൂരുവില്‍ നിന്ന്‌ പുറപ്പെട്ട്‌ 03.15 ന്‌ കണ്ണൂരില്‍ എത്തുകയും ചെയ്യും. ഈ മാസം 15 മുതല്‍ ചൊവ്വ ഒഴികേയുള്ള ദിവസങ്ങളിലാണ്‌ സര്‍വ്വീസ്‌ നടത്തുക.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക