Image

ആ​ശ​ങ്ക​യു​ണ്ടെ​ന്നാ​ലും കൊ​ല്ലി​ല്ല; മ​ക​ളു​ടെ ആ​രോ​പ​ണം നി​ഷേ​ധി​ച്ച്‌ ബി​ജെ​പി എം​എ​ല്‍​എ

Published on 11 July, 2019
ആ​ശ​ങ്ക​യു​ണ്ടെ​ന്നാ​ലും കൊ​ല്ലി​ല്ല; മ​ക​ളു​ടെ ആ​രോ​പ​ണം നി​ഷേ​ധി​ച്ച്‌ ബി​ജെ​പി എം​എ​ല്‍​എ
ല​ക്നോ: ദ​ളി​ത് യു​വാ​വി​നെ വി​വാ​ഹം ക​ഴി​ച്ച​തി​നു കൊ​ല​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ക്കു​ന്ന​താ​യ ആ​രോ​പ​ണം നി​ഷേ​ധി​ച്ച്‌ ഉ​ത്ത​ര്‍​പ്ര​ദേ​ശ് ബി​ജെ​പി എം​എ​ല്‍​എ രാ​ജേ​ഷ് മി​ശ്ര. ദ​ളി​ത് യു​വാ​വി​നെ വി​വാ​ഹം ക​ഴി​ക്ക​രു​തെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് മ​ക​ള്‍​ക്കു​മേ​ല്‍ ഒ​രു ത​ര​ത്തി​ലു​ള്ള സ​മ്മ​ര്‍​ദ​വും ച​ലു​ത്തി​യി​ട്ടി​ല്ലെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. 

ത​ന്‍റെ മ​ക​ള്‍ പ്രാ​യ​പൂ​ര്‍​ത്തി​യാ​യ ആ​ളാ​ണ്. തീ​രു​മാ​നം എ​ടു​ക്കാ​നു​ള്ള എ​ല്ലാ അ​വ​കാ​ശ​വും അ​വ​ള്‍​ക്കു​ണ്ട്. ത​ന്‍റെ കു​ടും​ബ​ത്തി​ലേ​യോ താ​നു​മാ​യി ബ​ന്ധ​പ്പെ​ട്ട ആ​രും ത​ന്നെ​യോ മ​ക​ളെ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യി​ട്ടി​ല്ല. മ​ക​ളു​ടെ വി​വാ​ഹ​ത്തി​ന് എ​തി​ര​ല്ല. യു​വാ​വി​ന് മ​ക​ളേ​ക്കാ​ള്‍ ഒ​മ്ബ​തു വ​യ​സ് കൂ​ടു​ത​ലാ​ണെ​ന്ന​താ​ണ് ത​ന്‍റെ ഏ​ക ആ​ശ​ങ്ക. ഒ​രു പി​താ​വെ​ന്ന നി​ല​യി​ല്‍ അ​വ​രു​ടെ ഭാ​വി​യെ​ക്കു​റി​ച്ചും ആ​ശ​ങ്ക​യു​ണ്ടെ​ന്നും ബ​രേ​ലി ജി​ല്ല​യി​ലെ ബി​താ​രി ചെ​യ്ന്‍​പു​ര്‍ മ​ണ്ഡ​ല​ത്തി​ല്‍​നി​ന്നു​ള്ള എം​എ​ല്‍​എ രാ​ജേ​ഷ് മി​ശ്ര പ​റ​ഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക