തൈക്കുടം ബ്രിഡ്ജ് ലൈവ് മ്യൂസിക് ഷോ അരിസോണയില്‍ ഓഗസ്റ്റ് 9 ന്
AMERICA
10-Jul-2019
മനു നായര്‍
AMERICA
10-Jul-2019
മനു നായര്‍

ഫീനിക്‌സ് :സംഗീത ആസ്വാദനരീതിയില്‍ അവതരണം കൊണ്ടും ആലാപനശൈലികൊണ്ടും മലയാളിയുടെ സംഗീതാസ്വാദനത്തിന് വേിട്ടഅനുഭൂതി പകര്‍ന്ന കേരളക്കരയുടെസ്വന്തം എന്നുവിശേഷിപ്പിക്കാവുന്ന ‘തൈക്കുടം ബ്രിഡ്ജ്’ അരിസോണയില്‍ സംഗീതനിശ അവതരിപ്പിക്കുന്നു. ആഗസ്ത് 09 -ന് വെള്ളിയാഴ്ച സ്‌കോട്ട് ഡൈല്‍ സെന്റര്‍ ഫോര്‍ ആര്‍ട്‌സ് ആണ് ഈ മാസ്മരിക സംഗീതപരിപാടിക്ക് വേദിയാകുന്നത്.
ഗൃഹാതുരതയാര്‍ന്ന ഈണങ്ങളുടെ മധുരവും പുതുസംഗീതത്തിന്റെ ലഹരിയും സാമാന്യോയിപ്പിച്ച അവതരണമാണ് ‘തൈക്കുടം ബ്രിഡ്ജ്’ന്റെ പാട്ടുകള്‍ ഒരുഭാഗത്ത് നാട്ടിന്പുറത്തിന്റെ നന്മകളാല്‍ സമൃദ്ധമായ പഴമ. മറുഭാഗത്ത് യാന്ത്രിക നാഗരിക ജീവിതരീതികളില്‍ ശിഥലീകരിക്കപ്പെടുന്ന മലയാളിയുടെ പാരമ്പര്യസ്വത്വബോധം. ഈ രണ്ടുധ്രുവങ്ങളെയും കൂട്ടിയിണക്കുന്ന നൊസ്റ്റാള്ജിയയുടെ പാലമാണ് തൈക്കുടംബ്രിഡ്ജ്.

.jpg)
ഇന്ത്യയിലും വിദേശത്തുമായി നിരവധി സ്‌റ്റേജുകളിലൂടെ ആസ്വാദകമനസുകളെ ഇളക്കിമറിച്ച സംഗീതബാന്‍ഡാണ് തൈക്കുടംബ്രിഡ്ജ്.
മലയാളം, തമിഴ്, ഹിന്ദി, ഇംഗ്ലീഷ്തുടങ്ങി വിവിധഭാഷകളിലെ ജനസമ്മതിനേടിയ ഗാനങ്ങള്‍ നവസാങ്കേതികവിദ്യയുടെ അകമ്പടിയോടുകൂടി പതിനെട്ടു പ്രശസ്ത കലാകാരമാര്‍ ചേര്‍ന്ന് രാഗതാളലയ വിസ്മയം തീര്‍ക്കുമ്പോള്‍ അത് സംഗീതാസ്വാദകരെ മാസ്മരികലോകത്തേക്ക് കൂട്ടികൊണ്ടുപോകുകതന്നെ ചെയ്യും.
മറുനാടന്‍ മലയാളിയുടെ ഗൃഹാതുരമോഹങ്ങളും മാറുന്നഅഭിരുചികളും കൂടിച്ചേര്‍ന്ന ഈ പരിപാടി സംഗീതാസ്വാദകര്‍ക്ക് വേറിട്ടഅനുഭവമായിരിക്കും എന്ന് നിസംശയം പറയാം. പരിപാടിയുടെ ടിക്കറ്റുകള്‍ വളരെവേഗത്തില്‍ വിറ്റഴിഞ്ഞുകൊണ്ടിരിക്കുന്നുവെന്നതിനാല്‍ ടിക്കറ്റുകള്‍ കഴിവതും മുന്‍കൂട്ടി റിസേര്‍വ്‌ചെയ്യുക. കൂടുതല്‍ വിവരങ്ങള്‍ക്ക് : 4803009189 / 4802467546 / 6234551553 / 6023845325.

Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

Facebook Comments