Image

മറിയാമ്മ വര്‍ഗീസ് ന്യൂ യോര്‍ക്കിലെ യോങ്കേഴ്‌സില്‍ നിര്യാതയായി

Published on 23 June, 2019
മറിയാമ്മ വര്‍ഗീസ് ന്യൂ യോര്‍ക്കിലെ യോങ്കേഴ്‌സില്‍ നിര്യാതയായി
ന്യൂ യോര്‍ക്ക്: വടശ്ശേരിക്കര ചെറുകാട്ടു പരേതനായ വര്‍ഗീസിന്റെ ഭാര്യ മറിയാമ്മ വര്‍ഗീസ് (കുഞ്ഞാമ്മ-90) യോങ്കേഴ്‌സില്‍ ശനിയാഴ്ച രാവിലെ നിര്യാതയായി.

മക്കള്‍: ഏലിയാമ്മ വര്‍ഗീസ്, മേരിക്കുട്ടി തോമസ്, ആലീസ് വര്‍ഗീസ്, ആനി ജേക്കബ്, സൂസമ്മ ജേക്കബ്, മോളി അനില്‍. മരുമക്കള്‍: ഫിലിപ്പ് വര്‍ഗീസ്, പരേതനായ തോമസ് പൊയ്കയില്‍, വര്‍ഗീസ് പള്ളായി, കോശി ജേക്കബ്, ജേക്കബ് ചാക്കോ, അനില്‍ ചാണ്ടി .

പൊതുദര്‍ശനം: ജൂണ്‍ 24 തിങ്കളാഴ്ച വൈകിട്ട് 5 മണി മുതല്‍ 9 മണി വരെ യോങ്കേഴ്‌സിലെ ഫ്‌ലിന്‍ മെമ്മോറിയല്‍ ഹോം ( Flynn Memorial Home, 1652 Central ഝark Avenue, Yonkers 10710 )

സംസ്‌ക്കാര കര്‍മ്മങ്ങള്‍: ജൂണ്‍ 25 ചൊവ്വാഴ്ച രാവിലെ 9 മണിമുതല്‍ യോങ്കേഴ്‌സിലെ സെന്റ് ആന്‍ഡ്രൂസ് മാത്തോമാ ചര്‍ച്ചില്‍. (St. Andrew's Mar Thoma Church), 58 Crescent Pl, Yonkers, NY 10704) 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക