Image

കാണാതായ മത്സ്യത്തൊഴിലാളിക്ക് വേണ്ടിയുള്ള തെരച്ചിൽ ഊർജ്ജിതം : മുഖ്യമന്ത്രി

Published on 23 June, 2019
കാണാതായ മത്സ്യത്തൊഴിലാളിക്ക് വേണ്ടിയുള്ള തെരച്ചിൽ ഊർജ്ജിതം : മുഖ്യമന്ത്രി
തിരുവനന്തപുരം : അഞ്ചുതെങ്ങ് നിന്ന് കാണാതായ മത്സ്യത്തൊഴിലാളി കാർലോസിനു വേണ്ടിയുള്ള തെരച്ചിൽ ഊർജ്ജിതമായി നടക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. നേവി, കോസ്റ്റ് ഗാർഡ്, കോസ്റ്റൽ പോലീസ് എന്നിവരടങ്ങിയ ജോയിൻറ് ഓപ്പറേഷൻ ടീം തിരച്ചിലിനായി എറണാകുളത്തുനിന്ന് ഇന്ന് രാവിലെ എട്ടുമണിക്ക് തിരിച്ചിട്ടുണ്ട്. എത്തുന്നമുറക്ക്‌ കൂടുതൽ തെരച്ചിൽ സാധ്യമാകുമെന്നും അദ്ദേഹം പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക