Image

മുട്ടത്തുവര്‍ക്കി പുരസ്‌കാരം എന്‍.പ്രഭാകരന്

Published on 28 April, 2012
മുട്ടത്തുവര്‍ക്കി പുരസ്‌കാരം എന്‍.പ്രഭാകരന്
കോട്ടയം: ഇത്തവണത്തെ മുട്ടത്തുവര്‍ക്കി പുരസ്‌കാരം പ്രശസ്ത എഴുത്തുകാരന്‍ എന്‍.പ്രഭാകരന്. സാഹിത്യരംഗത്തെ സമഗ്രസംഭാവനയ്ക്കാണ് പുരസ്‌കാരമെന്ന് അവാര്‍ഡ് നിര്‍ണയസമിതി അറിയിച്ചു. 33,333 രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക