കുവൈറ്റിലെ ഇറാക്ക് ആക്രമണത്തിന് ഇരയായവര്‍ക്ക് നൂറു കോടി ഡോളര്‍ യുഎന്‍ അനുവദിച്ചു
സലിം കോട്ടയില്‍Published on 27 April, 2012
കുവൈറ്റ്: തൊണ്ണൂറികളിലെ ഇറാക്ക് ആക്രമണത്തിന് ഇരയായവര്‍ക്ക് ഐക്യ രാഷ്ട്രസഭ
നൂറു കോടി ഡോളര്‍ അനുവദിച്ചു. പക്ഷെ നഷ്ടപരിഹാരത്തിന് അര്‍ഹരായവരെ യുഎന്‍
പരസ്യമാക്കിയില്ല. പതിനഞ്ചു ലക്ഷം പരാതികളില്‍ നിന്ന് ഇതുവരെയായി വിവിധ
ഗവണ്മെന്റുകള്ക്കും അന്താരാഷ്ട്ര സംഘടനകള്‍ക്കും 36.4 ബില്യന്‍ ഡോളര്‍ വിതരണം
ചെയ്തിട്ടുണ്ട് . ഇറാക്കിന്റെ ഓയില്‍ വില്പനയില് നിന്നും ലഭിക്കുന്ന വരുമാനം
ഉപയോഗിച്ചാണ് യുഎന്‍ നഷ്ടപരിഹാരം നല്‍കുന്നത്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല