Image

ചിരിയുടെ പൂരമൊരുക്കി ഗഫൂര്‍ കാ ദോസ്ത് ഓണക്കാലത്ത് എത്തുന്നു

Published on 08 June, 2019
ചിരിയുടെ പൂരമൊരുക്കി ഗഫൂര്‍ കാ  ദോസ്ത് ഓണക്കാലത്ത് എത്തുന്നു
ന്യു യോര്‍ക്ക്: പതിറ്റാണ്ടുകളായി മലയാള സിനിമാ രംഗത്തെ പൊട്ടിച്ചിരിപ്പിക്കുന്ന 'ഗഫൂര്‍ കാ ദോസ്ത്' ചിരിയുടെ മാലപ്പടക്കവുമായി അമേരിക്കയിലും കാനഡയിലുമെത്തുന്നു. നടന്‍ മാൂക്കോയയുടെ നേത്രുത്വത്തില്‍ വിവിധ രംഗങ്ങളിലെ മികവുറ്റ ഒരു പറ്റം കലാകാര്‍ന്മാരാണു സെപ്റ്റംബര്‍ 20 മുതല്‍ ഒരു മാസം അമേരിക്കന്‍ വേദികളില്‍ ഓണപ്പൊലിമ വാരി വിതറുക.

പാട്ട്, കോമഡി, ന്രുത്തം എന്നിവ ഒത്തു ചേരുന്ന ഈ പരിപാടിയില്‍നടിമാരായ  അര്‍ച്ചന സുശീലന്‍, മഞ്ജു വിജീഷ്, ഷെറിന്‍ അജിത്ത്, മിമിക്‌സ് താരങ്ങളായ മനോജ് ഗിന്നസ്, തിരുമല ചന്ദ്രന്‍, ശ്യാം ചാത്തന്നൂര്‍, ബിനിപ്രസാദ്ം സുനില്‍ കുമാര്‍, ഗായകരായ ജോസ് സാഗര്‍, ദീപക്ക്, ഗീതു മോഹന്ദാസ്, ജോബി, ഫോക്ക് സിംഗര്‍ ഷൈജു, ചെണ്ട കലാകാരന്‍ സജി തുടങ്ങിയവര്‍ അണിനിരക്കും

ക്യാപ്ടന്‍ വിഷ്വല്‍ മീഡിയ ആണു സംഘാടകര്‍.

വിവരങ്ങള്‍ക്ക്: അലോഷ് 914-349-0377;ബ്ലസന്‍, ചിക്കാഗോ 847-877-2078 
ചിരിയുടെ പൂരമൊരുക്കി ഗഫൂര്‍ കാ  ദോസ്ത് ഓണക്കാലത്ത് എത്തുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക