Image

ശാലോം ടെലിവിഷന്‍ മലയാളം ഐപിടിവിയില്‍

Published on 26 April, 2012
ശാലോം ടെലിവിഷന്‍ മലയാളം ഐപിടിവിയില്‍
ക്രിസ്‌തീയ പരിപാടികള്‍ സംപ്രേഷണം ചെയ്യുന്ന ശാലോം ടെലിവിഷന്‍ മലയാളം ഐപിടിവിയിലൂടെ മിതമായ നിരക്കില്‍ ലഭ്യമാണ്‌. നന്മ നിറഞ്ഞ സന്ദേശങ്ങളും, ആത്മീയാധ്യക്ഷന്മാരുടെ വചനങ്ങളും, ക്രിസ്‌തീയ സംഗീത പരിപാടികളും, ദേവാലയങ്ങളിലെ ശുശ്രൂഷകളും, പ്രാര്‍ത്ഥനകളും ഉള്‍പ്പെടുത്തിയ ശാലോം ടിവി അമേരിക്കയിലെ കുടുംബങ്ങളില്‍ ഒരു പുതിയ അനുഭവമായി മാറാന്‍ ഉതകുന്നതാണ്‌.

സംഘര്‍ഷഭരിതമായ പ്രവാസ ജീവിതത്തിനിടയില്‍ പുത്തന്‍ ഉണര്‍വ്വും, ആശ്വാസവും പകര്‍ന്നു നല്‍കുന്നതും പുതിയ അനുഭവങ്ങള്‍ പങ്കുവെയ്‌ക്കുന്നതുമായ നിരവധി പരിപാടികളാല്‍ സമ്പൂര്‍ണമാണ്‌ ശാലോം ടെലിവിഷന്‍. ശാലോം ടെലിവിഷന്‍ ലഭിക്കുന്നതിനായി malayalamiptv.net സന്ദര്‍ശിക്കുകയോ, അല്ലെങ്കില്‍ 1- 732 648 0576 എന്ന നമ്പരില്‍ ബന്ധപ്പെടുകയോ ചെയ്യുക.
ശാലോം ടെലിവിഷന്‍ മലയാളം ഐപിടിവിയില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക