Image

ഫോമാ കേരളാ കണ്‍വന്‍ഷന്‍ ജനകീയമാക്കും: കടപ്ര നിവാസികള്‍

അനില്‍ പെണ്ണുക്കര Published on 29 May, 2019
 ഫോമാ കേരളാ കണ്‍വന്‍ഷന്‍ ജനകീയമാക്കും: കടപ്ര നിവാസികള്‍
ഫോമാ കേരളാ കണ്‍വന്‍ഷന്‍ കടപ്രയുടെ ഉത്സവമാക്കി മാറ്റുമെന്ന് ഫോമാ വില്ലേജ് ലഭിക്കുന്ന കടപ്ര നിവാസികള്‍ അറിയിച്ചു. കടപ്ര ഗവ: ഗസ്റ്റ് ഹൗസില്‍ കൂടിയ യോഗത്തിലാണ് വില്ലേജ് പ്രോജക്ടില്‍ വീടുകള്‍ ലഭിക്കുന്ന ഗുണഭോക്താക്കള്‍ ഒരേ മനസ്സോടെ ഫോമാ ഭാരവാഹികള്‍ക്ക് ഉറപ്പു നല്‍കിയത്. പ്രളയത്തില്‍ പ്പെട്ട് വീടും ഭൂമിയും നഷ്ടപ്പെട്ട അവസരത്തില്‍ ആശ്വാസമായി ഓടിയെത്തുകയും ദുരിതാശ്വാസമായി നിരവധി സഹായങ്ങള്‍ എത്തിക്കുകയും ചെയ്തു. തുടര്‍ന്ന് ജീവിതം തന്നെ നഷ്ടപ്പെടുമെന്ന അവസ്ഥയിലാണ് ഫോമ വീടുകള്‍ നിര്‍മ്മിച്ചു നല്‍കാമെന്ന വാഗ്ദാനം നല്‍കിയത്. അത് സമയബന്ധിതമായ പൂര്‍ത്തിയാക്കി നല്‍കിയതില്‍ അതിയായ സന്തോഷമുണ്ടെന്ന് വില്ലേജ് പ്രതിനിധികള്‍ക്കു വേണ്ടി ഉണ്ണി ,ഹുസൈന്‍ എന്നിവര്‍ അറിയിച്ചു.

ഫോമാ പ്രസിഡന്റ് ഫിലിപ് ചാമത്തില്‍ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ ജനറല്‍ സെക്രട്ടറി ജോസ് ഏബ്രഹാം, വൈസ് പ്രസിഡന്റ് വിന്‍സന്റ് ബോസ് മാത്യു, കേരളാ കണ്‍വന്‍ ചെയര്‍മാന്‍ സജി ഏബ്രഹാം, ജോ. സെക്രട്ടറി സജു ജോസഫ്, ജോ. ട്രഷറര്‍ ജെയിന്‍ കണ്ണച്ചാന്‍ പറമ്പില്‍ ,ഫോമാ മുന്‍ പ്രസിഡന്റ് ശശിധരന്‍ നായര്‍, ഫണ്ട് റെയ്‌സിംഗ് ചെയര്‍മാന്‍ അനിയന്‍ ജോര്‍ജ്, കോഓര്‍ഡിനേറ്റര്‍ ജോസഫ് ഔസോ, പോള്‍ .കെ.ജോണ്‍ ( റോഷന്‍), സ്റ്റാന്‍ലി കളത്തില്‍, ആര്‍.സനല്‍കുമാര്‍, അനില്‍ ഉഴത്തില്‍ ,മോന്‍സ് വര്‍ഗീസ്, ഏയ്ഞ്ചല സുരേഷ്, സണ്ണി ഏബ്രഹാം, പ്രേം ,ചാക്കോ കോയിക്കലേക്ക്, ജേക്കബ് മാമന്‍ വട്ടശ്ശേരില്‍ എന്നിവര്‍ സംസാരിച്ചു.

 ഫോമാ കേരളാ കണ്‍വന്‍ഷന്‍ ജനകീയമാക്കും: കടപ്ര നിവാസികള്‍ ഫോമാ കേരളാ കണ്‍വന്‍ഷന്‍ ജനകീയമാക്കും: കടപ്ര നിവാസികള്‍ ഫോമാ കേരളാ കണ്‍വന്‍ഷന്‍ ജനകീയമാക്കും: കടപ്ര നിവാസികള്‍ ഫോമാ കേരളാ കണ്‍വന്‍ഷന്‍ ജനകീയമാക്കും: കടപ്ര നിവാസികള്‍ ഫോമാ കേരളാ കണ്‍വന്‍ഷന്‍ ജനകീയമാക്കും: കടപ്ര നിവാസികള്‍ ഫോമാ കേരളാ കണ്‍വന്‍ഷന്‍ ജനകീയമാക്കും: കടപ്ര നിവാസികള്‍ ഫോമാ കേരളാ കണ്‍വന്‍ഷന്‍ ജനകീയമാക്കും: കടപ്ര നിവാസികള്‍ ഫോമാ കേരളാ കണ്‍വന്‍ഷന്‍ ജനകീയമാക്കും: കടപ്ര നിവാസികള്‍ ഫോമാ കേരളാ കണ്‍വന്‍ഷന്‍ ജനകീയമാക്കും: കടപ്ര നിവാസികള്‍ ഫോമാ കേരളാ കണ്‍വന്‍ഷന്‍ ജനകീയമാക്കും: കടപ്ര നിവാസികള്‍ ഫോമാ കേരളാ കണ്‍വന്‍ഷന്‍ ജനകീയമാക്കും: കടപ്ര നിവാസികള്‍ ഫോമാ കേരളാ കണ്‍വന്‍ഷന്‍ ജനകീയമാക്കും: കടപ്ര നിവാസികള്‍ ഫോമാ കേരളാ കണ്‍വന്‍ഷന്‍ ജനകീയമാക്കും: കടപ്ര നിവാസികള്‍ ഫോമാ കേരളാ കണ്‍വന്‍ഷന്‍ ജനകീയമാക്കും: കടപ്ര നിവാസികള്‍ ഫോമാ കേരളാ കണ്‍വന്‍ഷന്‍ ജനകീയമാക്കും: കടപ്ര നിവാസികള്‍ ഫോമാ കേരളാ കണ്‍വന്‍ഷന്‍ ജനകീയമാക്കും: കടപ്ര നിവാസികള്‍ ഫോമാ കേരളാ കണ്‍വന്‍ഷന്‍ ജനകീയമാക്കും: കടപ്ര നിവാസികള്‍ ഫോമാ കേരളാ കണ്‍വന്‍ഷന്‍ ജനകീയമാക്കും: കടപ്ര നിവാസികള്‍ ഫോമാ കേരളാ കണ്‍വന്‍ഷന്‍ ജനകീയമാക്കും: കടപ്ര നിവാസികള്‍ ഫോമാ കേരളാ കണ്‍വന്‍ഷന്‍ ജനകീയമാക്കും: കടപ്ര നിവാസികള്‍ ഫോമാ കേരളാ കണ്‍വന്‍ഷന്‍ ജനകീയമാക്കും: കടപ്ര നിവാസികള്‍ ഫോമാ കേരളാ കണ്‍വന്‍ഷന്‍ ജനകീയമാക്കും: കടപ്ര നിവാസികള്‍ ഫോമാ കേരളാ കണ്‍വന്‍ഷന്‍ ജനകീയമാക്കും: കടപ്ര നിവാസികള്‍ ഫോമാ കേരളാ കണ്‍വന്‍ഷന്‍ ജനകീയമാക്കും: കടപ്ര നിവാസികള്‍ ഫോമാ കേരളാ കണ്‍വന്‍ഷന്‍ ജനകീയമാക്കും: കടപ്ര നിവാസികള്‍ ഫോമാ കേരളാ കണ്‍വന്‍ഷന്‍ ജനകീയമാക്കും: കടപ്ര നിവാസികള്‍ ഫോമാ കേരളാ കണ്‍വന്‍ഷന്‍ ജനകീയമാക്കും: കടപ്ര നിവാസികള്‍ ഫോമാ കേരളാ കണ്‍വന്‍ഷന്‍ ജനകീയമാക്കും: കടപ്ര നിവാസികള്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക