Image

പ്രസവശേഷവും ആലില വയറിന്‌.....

Published on 22 April, 2012
പ്രസവശേഷവും ആലില വയറിന്‌.....
ടീനേജുകാരെ വിഷമത്തിലാക്കുന്ന പ്രശ്‌നമാണ്‌ ആദ്യ പ്രസവശേഷമുള്ള വയര്‍ ചാട്ടം. നോര്‍മല്‍ പ്രസവത്തിനുശേഷവും ശസ്‌ത്രക്രിയയ്‌ക്കുശേഷവും ഇത്‌ ഉണ്ടാകുന്നു.

വ്യായാമങ്ങളാണ്‌ വയര്‍ കുറയാന്‍ സാധാരണ നിര്‍ദേശിക്കാറ്‌. വ്യായാമത്തിന്‌ പുറമെ വയറിനു മേലെ ധരിക്കാവുന്ന ബെല്‍റ്റുകളും ലഭിക്കും. ഇത്‌ ധരിക്കണോ വേണ്ടയോ എന്ന കാര്യത്തില്‍ ഇപ്പോഴും പലര്‍ക്കും ആശയക്കുഴപ്പമുണ്ട്‌.

ബെല്‍റ്റ്‌ ധരിക്കുന്നത്‌ രക്തസമ്മര്‍ദമുണ്ടാക്കും, വയറിലെ വണ്ണം മറ്റു ഭാഗങ്ങളിലേക്ക്‌ അടിഞ്ഞുകൂടും തുടങ്ങിയ പ്രശ്‌നങ്ങള്‍ പലരും പറയാറുണ്ട്‌. സിസേറിയന്‍ കഴിഞ്ഞവര്‍ ബെല്‍റ്റ്‌ ധരിക്കുന്നത്‌ പരിഹാരമാര്‍ഗ്ഗമാണ്‌. ബെല്‍റ്റ്‌ ധരിക്കുമ്പോള്‍ മസിലുകളെ ഒരുമിപ്പിച്ചു പിടിക്കുന്നതു കൊണ്ട്‌ വേദനയ്‌ക്കു കുറവ്‌ അനുഭവപ്പെടുകയും ചെയ്യും.

എന്നാല്‍ കൃത്യമായ എക്‌സൈര്‍സൈസാണ്‌ ഇതിന്‌ പ്രധാനമായും ഡോക്‌ടര്‍മാര്‍ നിര്‍ദേശിക്കുന്നത്‌. യോഗയും ഗുണം ചെയ്യും.
പ്രസവശേഷവും ആലില വയറിന്‌.....
Join WhatsApp News
NISHA 2014-02-03 00:36:30
I am suffering stomach fat since last 3 years after my second baby delivery. Now stomach looking very boring. Kindly suggest me what could be done for reducing my stomach fat . 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക