കുവൈത്ത്: കുവൈറ്റ് കരിങ്കുന്നം അസോസിയേഷന് പുതിയ നേതൃത്വം. പുതിയ ഭാരവാഹികളായി ജോഷി മാരിപ്പുറത്ത് (പ്രസിഡന്റ്), റിനു കണിയാറുകുഴിയില്‍ (വൈസ് പ്രസിഡന്റ്), നിബിന് ഒലിയാനിക്കല്‍ (സെക്രട്ടറി), ജയ്സണ്‍ വിച്ചാട്ട് (ജോയിന്റ് സെക്രട്ടറി), ആല്വിന് ചെറിയാക്കല്‍ (ട്രഷറര്‍), ജോഷി മുണ്ടുപുഴയ്ക്കല്‍ (ജോയിന്റ് ട്രഷറര്‍), മുന്‍ പ്രസിഡന്റ് ജില് പാറടിയില്‍ (പേട്രണ്‍) എന്നിവരും എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായി ബിനോയ് പൂക്കുമ്പേല്‍, ജെനി ചാമക്കാലായില്‍, ജെറിന് ആലപ്പാട്ട്, അഖില്‍ തട്ടാമറ്റത്തില്‍ എന്നിവരും വനിത കോഓര്‍ഡിനേറ്റര്‍മാരായി സ്വപ്ന കപ്പുകാലായില്‍, ഷൈബി വേണാട്ട് എന്നിവരും തെരഞ്ഞെടുക്കപ്പെട്ടു.