ഡിട്രോയ്റ്റ് : മാവേലിക്കര ചെറുകോല്‍ മണത്തറ ഉമ്മന്‍ ജോര്‍ജ്(സോമന്‍-68) നിര്യാതനായി. ഡിട്രോയ്റ്റില്‍ ഉദ്യോഗസ്ഥനായിരുന്ന ഉമ്മന്‍ ഈയ്യിടെയാണ് നാട്ടിലേക്ക് അവധിക്ക് പോയത്. നാട്ടില്‍ വെച്ചായിരുന്നു അന്ത്യം.
ദീര്‍ഘകാലം ഡിട്രോയ്റ്റില്‍ കുടുംബസമേതം താമസിച്ചിരുന്ന ഉമ്മന്‍ ഡിട്രോയ്റ്റഅ സെന്റ് ഗ്രിഗോറിയോസ് മലങ്കര ഓര്‍ത്തഡോക്‌സ് ഇടവകാംഗമായിരുന്നു. മല്ലപ്പിള്ളി എണാട് കുടുംബാംഗം ഷീബാ ജോര്‍ജാണ് ഭാര്യ.
മക്കള്‍: സുനിത് ലിനിത്ത്, വിനിത്ത്(എല്ലാവരും ഡിട്രോയ്റ്റ്).
മരുമക്കള്‍: മെറില്‍, പ്രിന്‍സി, നിറ്റി.
സംസ്‌ക്കാരം പിന്നീട് കേരളത്തില്‍.
കൂടുതല്‍ വിവരങ്ങള്‍ക്ക്
ബിനൊ- 586-909-6399