Image

വാഹനാപകടത്തില്‍ രണ്ട് ശബരിമല തീര്‍ത്ഥാടകര്‍ മരിച്ചതായി സൂചന

Published on 13 January, 2019
വാഹനാപകടത്തില്‍ രണ്ട് ശബരിമല തീര്‍ത്ഥാടകര്‍ മരിച്ചതായി സൂചന

 ശബരിമല തീര്‍ത്ഥാടകരുടെ വാഹനവും പോലീസ് വാഹനവും കൂട്ടിയിടിച്ച്‌ അപകടം. രാമപുരം ചക്കാമ്ബുഴ റൂട്ടിലാണ് അപകടം ഉണ്ടായത്. അതേസമയം സംഭവത്തില്‍ രണ്ട് പേര്‍ മരിച്ചതായാണ് സൂചന. ഇതിനെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ സ്ഥിരീകരിച്ചിട്ടില്ല. അപകടത്തില്‍ പരിക്കേവരുമായി പോയ ആബുലന്‍സ് ഇടിച്ച്‌ ഒരാള്‍ മരിച്ചു. പാലായിലാണ് അപകടം നടന്നത്.

അതേസമയം മു​ട്ടം പെ​രു​മ​റ്റ​ത്ത് അ​യ്യ​പ്പ ഭ​ക്ത​ര്‍ സ​ഞ്ച​രി​ച്ച വാ​ഹ​നം മ​ര​ത്തി​ലി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ല്‍ ഒ​രു തീ​ര്‍​ഥാ​ട​ക​ന്‍ മ​രി​ച്ചു. ക​ര്‍​ണാ​ട​ക ചി​ത്ര​ദു​ര്‍​ഗ സ്വ​ദേ​ശി​യാ​ണ് മ​രി​ച്ച​ത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക