കോണ്‍ഗ്രസിലേക്ക് എ. പത്മകുമാറിനെ ക്ഷണിച്ച് കെ. മുരളീധരന്‍
Published on 12 January, 2019
കോണ്‍ഗ്രസിലേക്ക് ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് എ. പത്മകുമാറിനെ ക്ഷണിച്ച് കെ. മുരളീധരന്‍ എംഎല്‍എ . യുഡിഎഫിന്‍റെ ഏകദിന ഉപവാസ വേദിയില്‍ പത്മകുമാര്‍ കോണ്‍ഗ്രസിലേക്ക് വന്നാല്‍ ഉള്‍ക്കൊള്ളാന്‍ കഴിയുമെന്ന് മുരളീധരന്‍ അറിയിച്ചിരുന്നു . മുഖ്യമന്ത്രി പിണറായി വിജയനെ ശബരിമല വിഷയത്തില്‍ പത്മകുമാര്‍ ഭയന്നാണ് കഴിയുന്നതെന്നും സിപിഎമ്മില്‍ ഇനിയും തുടരുകയാണെങ്കില്‍ പത്മകുമാറിന് കഷ്ടകാലമാണെന്നും മുരളീധരന്‍ പറഞ്ഞു
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല