വനിതാ മതിലിന് നവോദയ വിക്ടോറിയ ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചു
OCEANIA
31-Dec-2018
OCEANIA
31-Dec-2018

മെല്‍ബണ്‍: നവോദയ വിക്ടോറിയ ജനുവരി ഒന്നിന് കേരളത്തില്‍ നടക്കുന്ന വനിതാ മതിലിന് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചു. എ.കെ. രവീന്ദ്രന്‍ ബല്ലാരറ്റ് മുഖ്യപ്രഭാഷണം നടത്തി. സേതുനാഥ്, ബിനീഷ്‌കുമാര്‍,സോജന്‍ വര്‍ഗീസ്,ദിലീപ് രാജേന്ദ്രന്‍,ഷൈനി മാത്യു,രമിത,മിഷേല്‍,ലൗലി രവീന്ദ്രന്‍,ലോകന്‍രവി,രമ്യ,സ്മിത,സരിത തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.
റിപ്പോര്‍ട്ട്: എബി പൊയ്ക്കാട്ടില്‍

Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

Facebook Comments