Image

ഈമാസം 20-ന്‌ സേനാ തലവന്മാരെ പാര്‍ലമെന്ററി സ്റ്റാന്‍ഡിംഗ്‌ കമ്മറ്റി വിളിച്ചുവരുത്തുന്നു

Published on 09 April, 2012
ഈമാസം 20-ന്‌ സേനാ തലവന്മാരെ പാര്‍ലമെന്ററി സ്റ്റാന്‍ഡിംഗ്‌ കമ്മറ്റി വിളിച്ചുവരുത്തുന്നു
ന്യൂഡല്‍ഹി: കര, നാവിക, വ്യോമസേനാമേധാവികളെ ഈമാസം 20-ന്‌ പാര്‍ലമെന്ററി സ്റ്റാന്‍ഡിംഗ്‌ കമ്മറ്റി വിളിച്ചുവരുത്തും.
പ്രതിരോധ പാര്‍ലമെന്ററി സ്റ്റാന്‍ഡിംഗ്‌ കമ്മറ്റി. സേനാക്ഷമത വിലയിരുത്തുന്നതിനായാണ്‌ നടപടി. കരസേനയില്‍ ആയുധക്ഷാമമുണ്‌ടെന്ന്‌ കാണിച്ച്‌ കരസേനാമേധാവി ജനറല്‍ വി.കെ. സിംഗ്‌ പ്രധാനമന്ത്രിക്ക്‌ അയച്ച കത്ത്‌ ചോര്‍ന്നത്‌ വിവാദമായിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക