Image

മുങ്ങുന്ന വള്ളത്തില്‍ നിന്നും കിഴവിയെ തള്ളിയിടാന്‍ ശ്രമം: വെള്ളാപ്പള്ളി

Published on 08 April, 2012
മുങ്ങുന്ന വള്ളത്തില്‍ നിന്നും കിഴവിയെ തള്ളിയിടാന്‍ ശ്രമം: വെള്ളാപ്പള്ളി
കോട്ടയം: കേരളത്തിലെ യു.ഡി.എഫ്‌ സര്‍ക്കാര്‍ മുങ്ങാന്‍ പോകുന്ന വള്ളത്തില്‍ നിന്നും കിഴവിയെ തള്ളിയിടാണ്‌ ശ്രമിക്കുന്നതെന്ന്‌ എസ്‌എന്‍ഡിപിയോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ ആക്ഷേപിച്ചു. മുംസ്‌ലീം ലീഗിന്‌ അഞ്ചാംമന്ത്രിയെ നല്‍കാന്‍ സഹകരണ മന്ത്രി സി.എന്‍.ബാലകൃഷ്‌ണനെ ഒഴിവാക്കാനുള്ള യുഡിഎഫ്‌ ശ്രമത്തെയാണ്‌ വെള്ളാപ്പള്ളി ഇങ്ങനെ ഉപമിച്ചത്‌. ബാലകൃഷ്‌ണന്‍ ഒബിസിയായതിനാല്‍ അദ്ദേഹത്തെ പുറത്താക്കിയാല്‍ ആരും ചോദിക്കാനില്ലാത്തതുകൊണ്ടാണ്‌ ഇങ്ങനെ ചെയ്യാന്‍ ശ്രമിക്കുന്നതെന്നും വെള്ളാപ്പള്ളി പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക