Image

ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ ഒറ്റപ്പാലത്ത്‌ വെട്ടേറ്റ്‌ മരിച്ചു; നാളെ ഹര്‍ത്താല്‍

Published on 08 April, 2012
ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ ഒറ്റപ്പാലത്ത്‌ വെട്ടേറ്റ്‌ മരിച്ചു; നാളെ ഹര്‍ത്താല്‍
പാലക്കാട്‌: പാലക്കാട്‌ ഒറ്റപ്പാലത്ത്‌ പൂക്കോട്ടുകാവില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ വെട്ടേറ്റു മരിച്ചു. വട്ടപ്പറമ്പില്‍ വിനീഷ്‌ (25) ആണ്‌ വെട്ടേറ്റു മരിച്ചത്‌. സംഭവത്തില്‍ ഒരാള്‍ക്ക്‌ വെട്ടേറ്റു. ബൈക്കിലെത്തിയ നാലംഗ സംഘമാണ്‌ ആക്രമണത്തിനു പിന്നില്‍.മഠത്തൊടി ശ്രീകാന്തിനെ വെട്ടേറ്റ്‌ പരിക്കുകളോടെ ആശുപത്രയില്‍ പ്രവേശിപ്പിച്ചു.

ആക്രമണത്തില്‍ പ്രതിക്ഷേധിച്ച്‌ സിപിഎം ഒറ്റപ്പാലത്ത്‌ തിങ്കളാഴ്‌ച രാവിലെ 6 മുതല്‍ വൈകുന്നേരം 6 വരെ ഹര്‍ത്താല്‍ ആചരിക്കും.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക