Image

ഫിസിയോതെറാപ്പി ചികിത്സയ്‌ക്ക്‌ ചൊവ്വാഴ്‌ച ജഗതിയെ വെല്ലൂരിലേക്ക്‌ കൊണ്ടുപോകും

Published on 08 April, 2012
ഫിസിയോതെറാപ്പി ചികിത്സയ്‌ക്ക്‌ ചൊവ്വാഴ്‌ച ജഗതിയെ വെല്ലൂരിലേക്ക്‌ കൊണ്ടുപോകും
കോഴിക്കോട്‌: കോഴിക്കോട്‌ വെച്ച്‌ വാഹനാപകടത്തില്‍ പരിക്കേറ്റ്‌ മിംസ്‌ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന നടന്‍ ജഗതി ശ്രീകുമാറിനെ ഫിസിയോതെറാപ്പി ചികിത്സകള്‍ക്കായി ചൊവ്വാഴ്‌ച വെല്ലൂര്‍ ക്രിസ്‌ത്യന്‍ മെഡിക്കല്‍ കോളജിലേക്ക്‌ കൊണ്ടുപോകും. നേരത്തെ വെല്ലൂരിലേക്ക്‌ പനി മൂലം വെല്ലൂരിലേക്ക്‌ കൊണ്ടുപോകാനായില്ല. ഇപ്പോള്‍ ജഗതിയുടെ ആരോഗ്യനില ഏറെ മെച്ചപ്പെട്ടിട്ടുണ്‌ടെന്ന്‌ ബന്ധുക്കളും ആശുപത്രി അധികൃതരും അറിയിച്ചു. ചെന്നൈ അപ്പോളോ ആശുപത്രിയില്‍ നിന്നും എയര്‍ ആംബുലന്‍സ്‌ എത്തിച്ചാകും ജഗതിയെ കൊണ്ടുപോകുക.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക