ബ്രിസ്‌ബേനില്‍ വയലാര്‍ വസന്തം
OCEANIA
23-Oct-2018
OCEANIA
23-Oct-2018
ബ്രിസ്‌ബേന്‍ : വയലാര്‍ സ്മരണകളുണര്‍ത്തി വയലാര്‍ രാമവര്‍മ്മയുടെ മകനും പ്രശസ്ത ഗാനരചയിതാവും കവിയുമായ വയലാര്‍ ശരത്ചന്ദ്രവര്‍മ്മയുടെ ഓസ്‌ട്രേലിയന്‍ യാത്രക്ക് നവംമ്പര്‍ ആദ്യവാരം തുടക്കമാവും.
ബ്രിസ്‌ബേനിലെ പുലരി സാംസ്‌കാരിക വേദിയുടെ ആഭിമുഖ്യത്തില്‍ നവംമ്പര്‍ 3 ന് നടക്കുന്ന 'വയലാര്‍ വസന്തം' സാംസ്‌കാരിക സംഗമത്തില്‍ വയലാര്‍ ഗാനങ്ങളോടൊപ്പം വയലാര്‍ ഓര്‍മകളും പങ്കുവയ്ക്കപ്പെടും.സംഗമത്തില്‍ വയലാര്‍ ദര്‍ശനങ്ങളും കാഴ്ചപ്പാടുകളും ചര്‍ച്ചചെയ്യും .
ബ്രിസ്‌ബേനുപുറമെ സിഡ്‌നി, അഡ് ലൈഡ്, കാന്‍ബറ, പെര്‍ത്ത് എന്നിവിടങ്ങളിലെ സാഹിത്യ സാംസ്‌കാരിക പരിപാടികളിലും ശരത് ചന്ദ്രവര്‍മ്മ പങ്കെടുക്കും .
റിപ്പോര്‍ട്ട്: സന്തോഷ് ജോസഫ്
Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

Facebook Comments